കൊളസ്ട്രോൾ കൂട്ടുന്ന ശീലങ്ങളെ കുറിച്ചാണ്..അറിയിക്കുമ്പോൾ നിങ്ങൾ ഭയപ്പെടുകയും തകർന്നു പോകുകയും ചെയ്യാറില്ലേ. വലുതോ ചെറുതോ ആയ ഏത് രോഗമായാലും ഇങ്ങനെ തന്നെയാണ്. അതൊരു നമ്മുടെ മനസ്സമാധാനം തകർക്കുന്നതായിരിക്കും ഉദാഹരണത്തിന് ഒരു ചെറിയ പനി വന്നാൽ പോലും അത് ഭേദമാകുന്നത് വരെ നമ്മുടെ ദൈനംദിന പ്രക്രിയകൾ തടസ്സപ്പെടും. അപ്പോൾ മാരക രോഗങ്ങൾ ഉള്ളവരുടെ അവസ്ഥയോ നമുക്കത് ഊഹിക്കാവുന്നതേ ഉള്ളൂ. ഇപ്പോൾ നമ്മളിൽ ബോയ് ഭാഗവും ഉയർന്ന കൊളസ്ട്രോൾ എന്ന പദവുമായി ഏറെ പരിചിതമായിരിക്കും.
കാരണം ഈ ജീവിതശൈലി രോഗം ഇപ്പോൾ വളരെ സാധാരണമാണ്. നിങ്ങളുടെ രക്തത്തിൽ ആരോഗ്യകരമല്ലാത്ത കൊളസ്ട്രോൾ അളവ് സാധാരണനിന്ന് കൂടുതൽആകുമ്പോൾ അതിനെ ഉയർന്ന കൊളസ്ട്രോൾ ഇന്ന് നാം പറയുന്നു. ഇത് ഗുരുതരമായ രോഗാവസ്ഥ ആണ്.ഹൃദയസംബന്ധമായ അസുഖങ്ങൾ പൊണ്ണത്തടിയും മറ്റു അസുഖങ്ങൾ എന്നിവയെ ബാധിക്കുന്നപ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഉയർന്നകൊളസ്ട്രോൾ മരുന്നുകളോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം പതിവായി.
വ്യായാമം തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾക്ക് വിധേയമായി ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കും.ഉയർന്ന കുളങ്ങിൽ ഒഴിവാക്കേണ്ട ചില അനാരോഗ്യകരമായശീലങ്ങളെക്കുറിച്ച് നോക്കാം.ഇപ്പോൾ ഭൂരിഭാഗം ആളുകളും കൊഴുപ്പ്എന്നിവ നമ്മുടെ ശരീരത്തിലാണ് ആരോഗ്യകരമായ എത്തുന്നു ഇവ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുന്നതിനുംകാരണമാകുന്നു.
ആരോഗ്യകരമായ ശരീരത്തിന് നല്ല ആരോഗ്യകരമായ കൊഴുപ്പും വേണമെന്ന് നാം തിരിച്ചറിയുന്നില്ല.എല്ലാപ്പുകളും അനാരോഗ്യകരമല്ല ഉദാഹരണത്തിന് പിസായാലും ബർഗറിലും ഉള്ള കൊഴുപ്പ് അനാരോഗ്യകരം ആണെങ്കിലും അവക്കാഡോ നെയ്യ് തേങ്ങ എന്നിവയെ കൊഴുപ്പ് വളരെയധികം ആരോഗ്യകരമാണ്. അതിനാൽ ഭക്ഷണത്തിൽ ആരോഗ്യമുള്ള കൊഴുപ്പ് കൂട്ടി ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.