അയമോദക വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ..

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുകയാണ്.നാട്ടിൻപുറത്തുകാരുടെ ഔഷധും ഉണ്ടായിരിക്കുന്ന ഒന്നായിരുന്നു അയമോദകം അയമോദകം മാറ്റുമ്പോൾ ലഭിക്കുന്ന വെള്ളം എണ്ണ തൈമോൾ എന്നിവ കോളറയ്ക്ക് പോലും ഫലപ്രദമായ മരുന്നാണ്. തൈമുല്ലാ ഇനി ഒന്നാന്തരം ഒരു മൗത്ത് വാഷും ടൂത്ത്പേസ്റ്റ് ഒരു പ്രധാന ഘടകവും കൂടിയാണ്. അഷ്ടചൂർണത്തിലെ ഒരു പ്രധാന കൂട്ടാണിത്.

അയൺ സമ്പുഷ്ടമായതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുവരെ ശരീരത്തിന് നവോന്മേഷം ഉണ്ടാകുന്നു.വിളർച്ചയോ ക്ഷീണമോ നിങ്ങളെ ബാധിക്കുകയില്ല അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ നല്ലതാണ്.ഇതിന്റെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറത്തു കളയുവാനും തടി കുറയ്ക്കുവാനും നല്ലതാണ്. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നുവെങ്കിൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. അയമോദകം ഇട്ട് വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങളെകുറച്ചു നോക്കാം.

വെള്ളം ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ്.തടിയും വയറും കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും ആണ് ഇത് ചെയ്യുന്നത് രണ്ടു ഗ്ലാസ് വെള്ളത്തിൽ തലേന്ന് രാത്രി ഒരു ടീസ്പൂൺ അയമോദകം ഇട്ടു വയ്ക്കണം പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച് രണ്ടു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആകുന്നതുവരെ തിളപ്പിക്കണം.

അതിനുശേഷം ചെറിയ ചൂടോടെ ഇതിലേക്ക് രണ്ട് ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കുടിക്കാവുന്ന. അതുപോലെ പല്ലുവേദനയാല്‍ ബുദ്ധിമുട്ടുന്ന സമയങ്ങളിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് പല്ലുവേദന കുറയ്ക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.