പൂവൻകുറുന്തൽ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

ഇന്ത്യയിലെ പല മരുന്ന് കമ്പനികളും അടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷി ചെയ്തുവരുന്നു നമ്മളിൽ പലരും ഈ ചെടിയെ നമ്മുടെ അടുത്ത പ്രദേശങ്ങളിൽ ഒക്കെ കണ്ടു കാണും. ഈ അടുത്തകാലത്ത് ഈ ചെടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ അടുത്ത് ഇറങ്ങിയ തണ്ണി എന്ന സിനിമയിലാണ്
ഒറ്റപ്പെടലും ടെൻഷനും ഉറക്കക്കുറവും പനിയും മധ്യാസത്തിയും ഒക്കെ ആയി കഴിയുന്ന സണ്ണിക്ക്. ഡോക്ടർ കൊടുത്തയച്ച ഗിഫ്റ്റ് ആയിരുന്നു പൂവാംകുന്നില്ല.

പലർക്കും മുയൽ ചെവിയനും പൂവും തമ്മിൽ തെറ്റി പോകാറുണ്ട്.കാരണം ഇതിന്റെ രണ്ടിന്റെയും പൂക്കൾ ഏകദേശം കണ്ടാൽ ഒരുപോലെയാണ് തോന്നും. നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ പെട്ട ഒന്നാണ് പൂവാംകുറുത്ത് ഔഷധമായി ഉപയോഗിക്കുന്ന പത്ത് കേരളീയ നാട്ടുചെടികളാണ് ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കൾ എന്നാണ് അറിയപ്പെടുന്നത് എങ്കിലും ഇവയുടെ ഇലകൾക്കാണ് പ്രാധാന്യം.

ഇവയെല്ലാം തന്നെമംഗലക്കാരികളായ ചെടികളാണ് എന്നാണ് വിശ്വാസം. ഹൈന്ദവ ദേവ പൂജിക്കും സ്ത്രീകൾക്ക് തലയിൽ ചൂടുന്നതിനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത് 10 തരം ഇലകളാണ്. ചിലതിന് ചെറിയ പൂക്കളും ഉണ്ടായിരിക്കും. വിശ്വാസസംബന്ധമായും ചികിത്സാസമ്പയും ദശപുഷ്പങ്ങൾക്ക് പ്രാധാന്യമുണ്ട്.

വിഷ്ണു ഗാന്ധി കറുക മുയൽച്ചെവിയൻ തിരുതാളി ചെറൂള നിലപ്പന കയ്യോന്നി പൂവൻകുറുന്തൻ മുക്കുറ്റി ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്നത്. പനി മലമ്പനി തേൾവിഷം ആർഎസ്എസ് എന്നിവയ്ക്കും നേത്ര ചികിത്സക്കും ഉപയോഗിക്കുന്ന ഒരു ചെടിയാണ്. കുറയ്ക്കാൻ മൂത്രപ്രവാഹം സുഗമമാക്കാനും വിഷം കളയുന്നതിനും രക്തശുദ്ധിക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.