ശതാവരി എന്ന വള്ളിച്ചെടിയുടെ ഔഷധഗുണങ്ങൾ.

അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃത നാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയിൽ അടങ്ങിയിരിക്കുന്നു എന്ന് സൂചന നൽകുന്നു. ഇംഗ്ലീഷിൽ അസ്പരാഗസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി നാരായണി സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെസംസ്കൃതനാമം. ശതാവരിയുടെ ഗുണങ്ങളെക്കുറിച്ചും ഔഷധ ഉപയോഗങ്ങളെക്കുറിച്ചും ആണ്. ശതാവരി എന്നാൽ 100 പേരുകൾ എന്നർത്ഥം അനേകം ഔഷധഗുണം ഉള്ളതുകൊണ്ട്.

ശതാവരിയെ ആയുർവേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഋഗ്വേദത്തിലും അതർവവേദത്തിലും ശതാവരിയുടെ ഔഷധ ഗുണത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇലകൾ ചെറു മുള്ളുകളായി കാണപ്പെടുന്ന ഒരു സത്യമാണിത് മണ്ണിനടിയിൽ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകൾ ഉണ്ടാകുന്നു. വെളുത്ത പൂക്കൾ നിറയുണ്ടാകും ശീത വീര്യവുമാണ് ശതാവരി. രുചികരമായ അച്ചാർ ഉണ്ടാക്കുവാൻ ശതാവരിയുടെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. നല്ലൊരു ദഹനൗഷധിയാണ് ശതാവരി പ്രധാനമായും രണ്ടുതരം ശതാവരികളാണ്.

കേരളത്തിൽ കണ്ടുവരുന്നത്. ഉയരത്തിൽ വളരുന്ന ഇനവും അധികം ഉയരം ഇല്ലാത്തതിനവും ശതാവരിയുടെ ഇല കിഴങ്ങ് എന്നിവയാണ് ഔഷധഗുണമുള്ള ഭാഗങ്ങൾ. ക്ഷയം പിത്തം വാദം എന്നിവയ്ക്കും മുലപ്പാൽ വർദ്ധിക്കുന്നതിനും അത്യുത്തവുമാണ് ശതാവരി. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശതാവരി ഏറെ നല്ലതാണ് ആയുർവേദത്തിൽ ശതാവരി പലവിധ ഔഷധക്കൂട്ടുകളിലും ഉപയോഗിക്കുന്നുണ്ട്. ശതാവരി കുളം സഖാവ് സഹജരാധിക്കുഴമ്പ് രാസനാദി കഷായം എന്നിവയിൽ സദാവരി ഉപയോഗിക്കുന്നുണ്ട്.

കിഴങ്ങാണ് വിശദയോഗ്യമായിട്ടുള്ള ഭാഗം മഞ്ഞപ്പിത്തം മുലപ്പാൽ കുറവ് അപസ്മാരം അർഷസ് ഉള്ളം കാലിലെ ചുട്ടു നീറ്റൽ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നു ഇതൊരു നല്ല ഹെൽത്ത് ടോണിക്കുമാണ്. കാൽസ്യം ഇരുമ്പ് എന്നിവയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കും ജ്വരത്തിനും അൾസറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.