മുഖത്തെ കുരുക്കൾ ഇല്ലാതാക്കി മുഖസൗന്ദര്യം ഇരട്ടിയായി വർദ്ധിപ്പിക്കാൻ…
ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ ദിനംപ്രതിയും നിരവധി പ്രശ്നങ്ങളാണ് നേടിയിട്ടു കൊണ്ടിരിക്കുന്നത് കൂടുതലായും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മുഖക്കുരു എന്നത് മുഖക്കുരു പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് കൗമാരപ്രായക്കാരിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ഹോർമോൺ വ്യതിയാനങ്ങൾ അതുപോലെ തന്നെ ചർമ്മത്തിനുണ്ടാകുന്ന അതിഗണമയും എന്നിവയെല്ലാം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും.
പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവരാണ്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് നമ്മുടെ പൂർവികർ ആശ്രയിച്ചിരുന്നു ഇത്തരം മാർഗങ്ങൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം ഇന്ന് മുടിയുടെ സംരക്ഷണത്തിന് ഒത്തിരി ആളുകൾ പലതരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്.
വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉൽപ്പനകളിൽ ഉയർന്ന അളവിൽ കെമിക്കരകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് മുഖക്കുരു ഇല്ലാതാക്കിയും മുഖത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ്.
കറ്റാർവാഴ ദിവസം മുഖത്ത് പുരട്ടുന്നതിലൂടെ ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ ചർമ്മത്തിലെ കറുത്ത നിറങ്ങൾ കറുത്ത പാടുകൾ കരിവാളിപ്പ് കരിമംഗലം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം ഉത്തമമാണ് മുഖക്കുരു പരിഹരിക്കുന്ന കറ്റാർവാഴ ജെല്ലും അല്പം നാരങ്ങ നീരും മിക്സ് ചെയ്ത് മുഖത്ത് പറ്റുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.