ആരോഗ്യ സംരക്ഷണത്തിനും മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗങ്ങളെ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിലെ കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിക്ക് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം.
മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം നമ്മുടെ പൂർവികർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് അതുകൊണ്ടുതന്നെ മുടിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും കുറവായിരുന്നു.മുടിയുടെ ഉള്ളു കുറയുക അങ്ങനെ മുടികൊഴിച്ചിൽ തുടങ്ങി പുരുഷന്മാർക്ക് ആണെങ്കിൽ കഷണ്ടി കയറിവരുക.
അതുപോലെ സ്ത്രീകൾ കാണുന്നെങ്കിൽ മുടിയുടെ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ അങ്ങനെ മുടികൊഴിച്ചിലിനെ സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി പലതരം കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടെങ്കിലും എന്നിട്ടും പരിഹാരമായില്ലെങ്കിൽ അതിന് ഏറ്റവും മികച്ചതായ ഒരു എണ്ണയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അടങ്ങിയിരിക്കുന്നത് കറ്റാർവാഴ തന്നെയാണ്.
അതിനോടൊപ്പം തന്നെ കുറച്ചു കാര്യങ്ങൾ ചേർത്ത് എണ്ണ കാച്ചുകയാണെങ്കിൽ രണ്ടുമൂന്നു ആഴ്ച കൊണ്ട് തന്നെ ഇതിന്റെ റിസൾട്ട് നമുക്ക് അറിയാൻ സാധിക്കും. അതുപോലെ നല്ല തിക്കായി മുടി വളരാനും ഇത് ഏറെ സഹായിക്കും ഇതിൽ ആവശ്യമായ സാധനങ്ങൾ എന്നു പറയാൻ വളരെ നമുക്ക് മേടിക്കാൻ കിട്ടുന്ന തന്നെയാണ്. കറ്റാർവാഴ വേണം അതുപോലെ കുറച്ച് കുരുമുളക് അതുപോലെതന്നെ ചുവന്നുള്ളി അതുപോലെ വേപ്പില തുളസിയുടെ ഇല ഇത്രയും സാധനങ്ങൾ ആണ് ഇതിലേക്ക് വേണ്ടത്.