September 26, 2023

മലബന്ധം ഇല്ലാതാക്കാൻ ഇംഗ്ലീഷ് മരുന്നുകൾ ആശ്രയിക്കാതെ…

മലബന്ധത്തിന് പല മരുന്നുകളും ലഭ്യമാണ് എന്നാൽ ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകും. പിന്നീട് ഇവയില്ലാതെ ശോധന ലഭിക്കില്ലെന്ന് രീതിയിലും ആകും ഈ പ്രശ്നത്തിന് നമുക്ക് യാതൊരു ദോഷങ്ങളും ഇല്ലാതെ ചെയ്യാവുന്ന പല പരിഹാരങ്ങളുമുണ്ട്. വളരെയധികം സിമ്പിൾ ആയിട്ടുള്ള ചില വീടുകളിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കും.

വെളിച്ചെണ്ണ മലബന്ധം നീക്കാനുള്ള ഒരു വഴിയാണ്. ഇത് നല്ലൊരു ലാക്ടിവ് ഗുണം നൽകുകയും ചെയ്യും. രാത്രി കിടക്കാൻ നേരത്തും രാവിലെയും അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ കുടിക്കുക. ഇത് നല്ലൊരു പരിഹാരമാണ്. കുടലിനെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ ഇതുമൂലം മലബന്ധം നീങ്ങും. പുതിന അഥവാ പെട്ടെന്ന് നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ് ഇത് ഭക്ഷണത്തിൽ ചേർത്തു അല്ലാതെയോ കഴിക്കാം.

പുതിന ഇട്ട വെള്ളം കുടിക്കാം ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇളം ചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് വെറും വയറ്റിൽ കുടിക്കുന്നത് പലരും തടി കുറയ്ക്കാൻ ചെയ്യുന്ന വഴിയാണ് എന്നാൽ ഇത് നല്ല വേദനയ്ക്കും സഹായകമായ ഒന്നാണ്.നാരങ്ങാനീര് ശരീരത്തിലെ കൊഴുപ്പ് പുറന്തള്ളാൻ ഏറെ നല്ലതാണ്.

ഫ്ലഡ് സീഡുകൾ നല്ലൊരു പ്രയോജനം നൽകുന്ന ഒന്നാണ്.ധാരാളം ഒമേഗ ത്രീ ഫാറ്റ് യാത്രകൾ അടങ്ങിയിട്ടുണ്ട് ധാരാളം നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട് ഇവ രണ്ടും നല്ല ശോധന ഉറപ്പു നൽകുന്ന ഒന്നാണ്.തിളപ്പിച്ച വെള്ളം കുടിക്കാം വേവിച്ച് കഴിക്കാം ഇത് ഭക്ഷണത്തിൽ ചേർത്തും കഴിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.