ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും അതിശയിച്ചു പോകും.

ഭാരതത്തിൽ ഉടനീളം കാണുന്ന ഔഷധസസ്യമാണ് ആവണക്ക്. കുപ്പത്തൊട്ടിയിൽ റോഡരികിൽ തുറസ്സായ സ്ഥലങ്ങളിൽ ഒക്കെ നാം ആവണക്ക് കാണാറുണ്ട്. ആവണക്ക് രണ്ട് വിധത്തിലാണ് ഉള്ളത് വെളുത്ത ആവണക്കും ചുവന്ന ആവണക്ക് വെളുത്ത എന്നാൽ ഇലയും തണ്ടും പച്ചയായിരിക്കും. ഒരു ചാര നിറത്തിൽ ഒരു പൊടിപടലം കാണാം ഇതിനെ വെളുത്താ ആവണക്ക് എന്ന് പറയുന്നത്. വെള്ളം കാണാൻ ഔഷധസസ്യങ്ങൾക്ക് കൂടുതൽ ഉപയോഗിച്ചിരുന്നത്.

നാലു മീറ്റർ വരെ ഉയരമിക്കുന്ന നിറയെ പൂക്കളും മുള്ളുള്ള കായകളും ഉണ്ടായിരിക്കും. ആവണക്കെണ്ണയെ പറ്റി നമുക്ക് എല്ലാവർക്കും അറിവുള്ളതുമാണ്. ഇല വേര് എന്ന എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിച്ചുവരുന്നത്. പല ആധുനിക വ്യവസായ ഉല്പന്നങ്ങൾ ഉണ്ടാക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നത്. ഒരു ഉത്തമ വാതസംഹാരിയാണ് ആവണക്ക് വാദ സംബന്ധമായ എല്ലാവിധ ഔഷധങ്ങളിലും പ്രധാന ചേരുകയാണ് ആവണക്ക്.

സന്ധിവേദനയ്ക്ക് ഇതിന്റെ ഇല ചൂടാക്കി വെച്ചുകെട്ടുന്നത് വളരെ ആശ്വാസപ്രതമാണ്.. ഇതിന് വിത്ത് അരച്ചിരുന്നത് ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പൊട്ടാൻ സഹായിക്കും. ആർത്തവ ക്രമീകരണത്തിനും പല്ലു വേദനിക്കും നീരുമെല്ലാം ആവണക്ക് ഔഷധമാണ്. അവൾക്ക് ഗുരുവിനെ മുത്ത് എന്ന് വിളിക്കുന്നു. നിരവധി ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുമ്പോൾ ഇതിനെ പ്രഭോഗം കൂടുന്നു.

മുള്ളുള്ള പുറന്തോണിലെ വിത്താണ് എണ്ണ കുരു ആയും നടാനും ഉപയോഗിക്കുന്നത് . വിത്തിൽ നിന്ന് 35 40% ത്തോളം എണ്ണ ലഭിക്കുന്നതായിരിക്കും. വാതരോഗങ്ങൾക്കുള്ള ഉത്തമ ഔഷധം എന്ന നിലയിൽ സംസ്കൃതത്തിൽ ഇതിനെ വാതാരി എന്ന പേരും ഇതിലുണ്ട്. ഇതിന്റെ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.