പിണം പുളി മീൻ പുളി മരപ്പുളി തോട്ടുപുളി പേരുകൾ ഒക്കെ അറിയപ്പെടുന്ന കുടംപുളിയെ കുറിച്ച് അവയുടെ ഔഷധ ഗുണത്തെ കുറിച്ചാണ് പറയുന്നത്. കുടംപുളിയുടെ കേരളത്തിൽ എല്ലായിടത്തും വരുന്ന ഈ ചെടിയിൽ നിന്നും പാകമായ കായ്കളാണ് കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കാനായിട്ട് ഉപയോഗിക്കുന്നത്. ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കി എടുത്തതാണ് അതാണ് കറുപ്പുനിറത്തിൽ നമുക്ക് ലഭിക്കുന്നത് കുടംപുളിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്തമായ ഘടകമാണ്.
ഹൈഡ്രക് ട്രിക്ക് ആസിഡ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ അതിന്റെ വേഗത കൂട്ടാൻ ഉപകരിക്കുന്ന ഒരു ഘടകമാണ് കുടംപുളി. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിന് തടയുക എന്നതാണ് ഈ ആസിഡ് ലക്ഷ്യം. ഇത് കുടംപുളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു കൊണ്ട് തന്നെ തടി കുറയ്ക്കാൻ വളരെയേറെ പ്രയോജനമാണ് അതുകൊണ്ട് ഇനിയും മീൻ കറി വയ്ക്കുമ്പോഴും കുടംപുളിയെ മാറ്റിവയ്ക്കേണ്ട ആവശ്യത്തിനടുത്ത് കഴിച്ചോളൂ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും.
ഉയർത്താൻ സഹായിക്കുന്നതുകൊണ്ട് ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കുവാൻ കുടംപുളി സഹായിക്കുന്നു. മുൻ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികൾ നമ്മുടെ കുടംപുളിയുടെ പുറകെ തന്നെയാണ്. കുത്തക മരുന്ന് കമ്പനികൾ വിപണന സാധ്യത മനസ്സിലാക്കി ഇപ്പോൾ ക്യാപ്സ്യൂൾ രൂപത്തിലും ഇന്ന് വിപണിയിൽ നിന്ന് ഇത് ലഭ്യമാണ്.
പൊതുവേ ഇതിന്റെ ഗുണം ഏറ്റവും വലിയ മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ് ഇത്തരം ക്യാപ്സൂളുകൾ ധാരാളം ഉപയോഗിക്കുന്നതും അവരാണ് ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ച് എടുത്ത വെള്ളം വായിൽ കവിൾ കൊള്ളുന്നത് നല്ലതാണ്. തുണ്ട് കൈകാലുകൾ എന്നിവ വിണ്ടുകീറുന്നത് തടയുന്നതിന് കുടംപുളിയുടെ വിത്തിലൊന്നും എടുക്കുന്ന തൈലം ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..