ദിവസം അല്പം കറ്റാർവാഴ ജ്യൂസ് കഴിച്ചാൽ…

രാവിലെ വെറും വയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് പലതരത്തിലുള്ള ഗുണങ്ങൾ നൽകും. ഇതിൽ നാരങ്ങാനീരും ചെറുനാരങ്ങ നീരോ കലർത്തി കുടിക്കാം മാർക്കറ്റിൽ നിന്നും ലഭിക്കുന്ന കറ്റാർവാഴ ജ്യൂസ് പത്തുമുതൽ 20 മില്ലി ഇളം ചൂടുവെള്ളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്. വീട്ടിൽ ഉണ്ടാക്കുകയാണെങ്കിൽ കറ്റാർവാഴയുടെ ജെൽ എടുത്ത് മിക്സിയിൽ വെള്ളവും ചേർത്ത് അടിച്ചെടുക്കാം ധാരാളം നാരുകൾ അടങ്ങിയ ഇത് ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക്.

നല്ലൊരു മരുന്നാണ് ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കും പരിഹാരം നൽകും. കുടലിന്റെ ആരോഗ്യത്തിന് അത്യുത്തമം എന്ന് വേണം പറയാൻ.ആകെയുള്ള ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കാവുന്ന പാനീയമാണ് ഇത് ആസിഡ് അംശം തീരെയില്ലാത്ത ഒന്നാണ് ഇത്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പൂർണമായും വിശ്വസിക്കാവുന്ന ഒരു വഴിയാണ് കറ്റാർവാഴയുടെ ജ്യൂസ് കലോറി തീരെ കുറവായ ഇത് ശരീരത്തിലെ ടോക്സിനുകളും കുഴപ്പമെല്ലാം.

പുറന്തള്ളുന്നു.ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഇതിന് തേനും ചെറുനാരങ്ങ നീരും കലർത്തിക്കൊടുക്കുന്നത് ഏറെ ഗുണം നൽകും.കൊളസ്ട്രോൾ കുറയ്ക്കുന്നത് വഴിയും ശരീരത്തിന്റെ തടി കുറയും ഇതുവഴി ഹൃദയത്തെ സംരക്ഷിക്കും. ഫൈറ്റേഴ്സ് സ്റ്റിറോൺ എന്നൊരു ഫൈബർ ഉണ്ട് ഇത് ശരീരത്തിൽ നിന്നും കൊളസ്ട്രോൾ പുറന്തള്ളാൻ ഏറെ നല്ലതാണ്.

ഇത് രക്ത ധമനികളിൽ അടിഞ്ഞുകൂടിയ കൊഴുപ്പിന് നീക്കും അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും സഹായിക്കും. പ്രമേഹരോഗികൾ രാവിലെ വെറും വയറ്റിൽ കറ്റാർവാഴയുടെ ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം നൽകും. ഇത് രക്തത്തിലെ ഗ്ലൂക്കോസ്ത് നിയന്ത്രിക്കും. കറ്റാർവാഴ ജ്യൂസ് ഷുഗർ നല്ലതുപോലെ കുറയ്ക്കുന്നത് കൊണ്ട് തന്നെ പ്രത്യേകിച്ച് ടൈപ്പ് ടു പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന രോഗികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക.