മനോഹരമായ മഞ്ഞപ്പൂക്കൾ ഉണ്ടാവുന്ന ഒരു സസ്യമാണ് ആനത്തകർ അല്ലെങ്കിൽ വൻതകര റോഡ് അരികിലും വെളിയിടങ്ങളിലും ഒക്കെ സാധാരണയായി നാം ഈ ചെടിയെയും പൂവിനെയും കണ്ടുകാണും വളരെ മനോഹരമാണ് ഇതിന്റെ പൂക്കൾ മലങ്കര പുഴുക്കടി തകരാ എന്നൊക്കെ വിളിക്കപ്പെടുന്ന ഈ ചെടി ദക്ഷിണേന്ത്യയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കാണാറുണ്ട്. ഇതിന്റെ ഇലയും പൂവും പേരും ഔഷധ യോഗ്യമാണ് ത്വക്ക് രോഗങ്ങൾക്ക് ഒറ്റമൂലിയായി പണ്ടുകാലം മുതൽക്കേ പലസ്ഥലങ്ങളിലും.
ഉപയോഗിച്ചു പോന്നിരുന്നു തകര ഇനത്തിൽ നാലിനങ്ങളുണ്ട്. ചെറുകര ആനത്തകര വട്ട തകര കരിന്തകര. ഇതിൽ വട്ട തകര നമ്മുടെ നാട്ടിൽ പറമ്പിലും അതുപോലെക്കാലത്ത് ഒരുപാട് മുളച്ചു പൊങ്കാല ഉള്ളതാണ്. ഇതിന്റെ ഔഷധഗുണം മനസ്സിലാക്കി പഴമക്കാർ ഇത് ഉപ്പേരിയായും കറിയായും ഒക്കെ ഉപയോഗിച്ചിരുന്നു നാം ഇതിൽ കാണുന്നത് തകര ആന തകരയാണ് ആനത്തകിര വൻതകര പുഴുക്കടിക്കുന്ന തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
ഈ ചെടിയുടെ ഇല പ്രധാനമായും ചുണങ്ങ് പുഴുക്കടി തുടങ്ങിയ ഫംഗസ് മൂലം ഉണ്ടാകുന്ന ഒട്ടു മിക്കതും രോഗങ്ങളും അതീവ ഫലപ്രദമായ ഔഷധമാണ്m അതുകൊണ്ടുതന്നെ ആകണം ഇതിനെ പുഴുക്കടിക്കുന്ന എന്ന പേരൊക്കെ വരാൻ കാരണം. ചതിപ്പുകളിലും പുഴയോരത്ത് വഴിയോരത്തും എല്ലാ നാം ഇത് ധാരാളമായി കാണാറുണ്ട്. രണ്ടടി മുതൽ 5 അടി വരെയോ അല്ലെങ്കിൽ അതിൽ കൂടുതൽ ഉയരത്തിലാണ് അത് കാണാറ്.
ഇതിന്റെ ഇല തിരുമ്മുകയാണെങ്കിൽ ഒരു ദുർഗന്ധം ഉണ്ടാകും ഇതിന്റെ ഇലയും വിത്തും പൂവും വേരും തൊലിയും എല്ലാം ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഇല ഇടിച്ചു നീരെടുത്ത് പകുതിഭാഗം ചെറുനാരങ്ങ നീരും അല്പം ഉപ്പും ചേർത്ത് യോജിപ്പിച്ച് തേച്ചു കുളിക്കുന്നത് കറുത്ത ചുണങ്ങും ചൊറിച്ചിലും മാറുവാൻ ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.