എത്ര കടുത്ത പ്രമേഹത്തെ നിയന്ത്രിക്കാം..
ഇന്ന് ഒത്തിരി ആളുകളെ അലട്ടി കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹം ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.ഒരു സ്പൂൺ തേൻ ഉള്ളിൽ മിശ്രിതം ദിവസവും കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന പല ഘടകങ്ങളും ഉള്ളിയും ഉണ്ട്. പലതരത്തിലുള്ള രോഗങ്ങളെ വരാതെ സൂക്ഷിക്കുന്നതിനും വന്നതിനെ പ്രതിരോധിക്കുന്നതിനും ഉള്ളി സഹായിക്കുന്നു.
ഉള്ളിയോടൊപ്പം അല്പം തേൻ ചെയ്യുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ആണ് ചെയ്യുന്നത്. നാടൻ വൈദ്യുതി പ്രാധാന്യം നൽകുന്നതോടൊപ്പം ആരോഗ്യത്തിന് കൂടി മികച്ച ഗുണം നൽകുന്നതാണ് ഉള്ളിയും തേനും.ഉള്ളിലും തേനിലും പലവിധത്തിലുള്ള ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും ഇതുവഴി ഹൃദയാരോഗ്യത്തിൽ സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉള്ളിയും തേനും സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിന് ഉള്ളിയും തേനും സഹായിക്കുന്നു ഉള്ളിൽ അടങ്ങിയിട്ടുള്ള ഹെഡ്സെറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും മുന്നിൽ വളരെയധികം ശ്രദ്ധിക്കണം ശുദ്ധമായ തേൻ മാത്രമേ ഇതിനായി ഉപയോഗിക്കാൻ പാടുകയുള്ളൂ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ളി വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലെ വിറ്റാമിൻ സി കോശങ്ങളെ ശരിയായി പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.
മാത്രമല്ല തേൻ കൂടിച്ചേരുമ്പോൾ അത് ഇരട്ടിഫലം നൽകുന്നു. മാനസിക സമ്മർദം കുറയ്ക്കുന്നതിനും ഇത്രയധികം സഹായിക്കുന്ന മറ്റൊരു പച്ചക്കറി ഇല്ല. നമ്മളെ കരയിക്കുമെങ്കിലും പുള്ളിയിലെ മാനസിക സമ്മർദ്ദത്തിന് വിട നൽകും മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ക്യാൻസറിന്റെ പ്രതിരോധിക്കുന്ന കാര്യത്തിലും ഉള്ളി വളരെയധികം മുന്നിലാണ്. പോസ്ട്രേറ്റ് കാൻസർ വായിലെ ക്യാൻസർ ഗർഭാശയ ക്യാൻസർ എന്നിലെ പ്രതിരോധിക്കുന്നതിൽ സവാള വല്ലോം അധികം മുന്നിൽ നിൽക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.