ആരോഗ്യസംരക്ഷണത്തിനും അത് പോലെ ശരീരഭാരവും കുട നിയന്ത്രിക്കുന്നത് എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ ജ്യൂസ് ദിവസവും കുടിക്കാൻ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് പറയുന്നത്. കുമ്പളങ്ങയുടെ ഗുണങ്ങളെ കുറിച്ച് നോക്കാം. കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നത് അനീമിയ പരിഹാരമാണ്.ഇതിൽ ധാരാളമായി അയൺ ധാരാളമായി ഇറങ്ങിയിട്ടുണ്ട്. അയൺ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുന്നു രക്തം വർദ്ധിപ്പിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ് വെറും വയറ്റിൽ കുമ്പളങ്ങ നീര് കുടിക്കുന്നത് ഷുഗർ നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ അയൺ വർധിപ്പിക്കാനും സഹായിക്കും. പലരുടെയും വലിയൊരു പ്രശ്നമാണ് അമിതവണ്ണം എന്നുള്ളത് . അമിതവണ്ണവും വയറും കുറയ്ക്കാനായി സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങ ജ്യൂസ് അറിവുള്ള കാര്യമാണ് എങ്കിലും അറിയാത്തവർ ഒന്ന് ശ്രദ്ധിക്കണം. കലോറി തീരെ കുറഞ്ഞ പച്ചക്കറിയാണ് കുമ്പളങ്ങ ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കും.
ഇതിനായി ചെയ്യേണ്ടത് കുമ്പളങ്ങയുടെ കുരുവുള്ള നടുഭാഗമാണ് ജ്യൂസ് അടിക്കാനായി ഉപയോഗിക്കേണ്ടത്. കുരുവി ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് അതുകൊണ്ട് കുമ്പളങ്ങയുടെ നടുഭാഗം ആണ് ഇങ്ങനെ തടി കുറയ്ക്കാനായി ജ്യൂസ് അടിക്കാനായി ഉപയോഗിക്കേണ്ടത്. കുമ്പളങ്ങയുടെ നീരിൽ നല്ല ജീരകത്തിന്റെ പൊടി ചേർത്ത് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും.
കുമ്പളങ്ങയുടെ വിത്തു എന്ന തരം കൃമി നാശകമാണ്. കുമ്പളങ്ങ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്ത് വച്ച് ഉണക്കി പൊടിയാക്കി ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കഴിക്കുക ഇത് മൂന്നുദിവസം ആവർത്തിക്കുകയാണെങ്കിൽ കൃമി ദോഷം ശമിക്കുന്നതാണ്.വിട്ടുമാറാത്ത ചുമയ്ക്ക് 100 നെല്ലിക്കുമ്പളങ്ങ നീരിൽ 5 ഗ്രാം ആടലോടകത്തിന്റെ ഇല പൊടിച്ച ചേർത്ത് രാവിലെയും വൈകുന്നേരവും കുടിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.