ഒരു ഉദ്യാന സസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാണ് ഇതിന് ഇലമുളച്ചി എന്ന് വിളിക്കുന്നത്. വളരെ മനോഹരമായ പൂക്കൾ ഉണ്ടാകുന്നതുകൊണ്ടുതന്നെ ഇത് ഉദ്യാന സസ്യമായും നട്ടുവളർത്താറുണ്ട്. കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് നമ്മെ എത്തിക്കാൻ കഴിയുന്ന ഒരുപാട് ചെടികൾ ഉണ്ട് അതിൽ ഒരു ചെടിയാണ്.
ഇലമുളച്ചി ഇലമുളച്ചി എന്ന ചെടിയെക്കുറിച്ചും അതിന്റെ ഔഷധ ഉപയോഗങ്ങളെ കുറച്ചു നോക്കാം. ഏറ്റവും പെൻസിൽ ഉപയോഗിച്ചിരുന്ന നാളുകളിൽ എഴുതിയത് വൃത്തിയായി മായ്ച്ചു കളയുന്നതിന് ചില ചെടികളുടെ ഇലകളും തണ്ടുകൾ ഒക്കെയാണ് ഉപയോഗിച്ചിരുന്നത് അതിൽ പെട്ട ചെടികളാണ് മഷിത്തണ്ട് കള്ളിച്ചെടി എന്നിവ കൂടാതെ ഉപയോഗിച്ച മറ്റൊരു ചെടിയാണ് ഇലമുളച്ചി ആകാശച്ചെടി അച്ചടിച്ചപ്പ്.
ഇലച്ചെടി ഇല്ല മരുന്ന് ഇലയിൽ മേൽ തൈ കള്ളിയില ചെടി കൊപ്പാട്ട തുടങ്ങി നിരവധി പേരുകളിൽ ഈ ചെടി അറിയപ്പെട്ടിരുന്നു. ഇംഗ്ലീഷിൽ ഇതിനെ എയർ പ്ലാൻ ഗുഡ് ലക്ക് ലീഫ് ലൈഫ് പ്ലാൻ മിറാക്കിൾ ലീഫ് തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു. ഇലയിൽ നിന്ന് തൈകൾ മുളച്ചു വരുന്നത് ആരാണ് ഇതിന് ഇലമുളച്ചി എന്ന് പേര് വന്നിട്ടുള്ളത്. പൂക്കൾ നെറ്റിയിൽ കുത്തി പൊട്ടിക്കാൻ ഉപയോഗിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഇതിന് ചുടക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഈ പൂവ് ഊതി നെറ്റിയിൽ അടിച്ചു പൊട്ടിക്കുന്നത് അന്നത്തെ ഒരു വിനോദം തന്നെയായിരുന്നു. മലപ്പുറത്ത് ഇതിനെ ചില ദേശങ്ങളിലെ ഇലമ പൊട്ടി എന്ന് വിളിക്കാറുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.