പനിക്കൂർക്ക ഇലയുടെ ഔഷധഗുണങ്ങൾ..

അധികം ഉയരത്തിൽ അല്ലാതെ താഴ്ന്നു വളരുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. പനിക്കൂർക്കയെ കുറിച്ചാണ്. ഞവര കർപ്പൂരവല്ലി കഞ്ഞിക്കൂർക്ക എന്നെല്ലാം പ്രാദേശികമായി പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെക്കുറിച്ച് ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക് ആണെന്ന് കണ്ടെത്തിയിട്ടുണ്ട് ഗവേഷകർ. നമ്മുടെ പുരയിടങ്ങളിൽ തണ്ടുകൾ ഓടിച്ചു നട്ടതാണ് പുതിയത് മുളപ്പിക്കാറ്.

ഈ ചെടിയുടെ തണ്ടുകൾക്ക് വെള്ള കലർന്ന പച്ചനിമോ പർപ്പിൾ നിറമോ ആകാം. ചാണകവും ഗോമൂത്രം നേർപ്പിച്ചതും ആണ് ഇതിനെ വളം ആയിട്ട് നൽകുന്നത്. കടലപ്പിണ്ണാക്ക് കുതിർത്ത് നേർപ്പിച്ച് ഒഴിപ്പിച്ചു കൊടുക്കുന്നതും നല്ലതാണ്. പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ്നീർ കഫത്തിനെ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട് ഇല എന്നിവ ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ഗൃഹവൈദ്യത്തിൽ ചുക്കുകാപ്പിയിലെ ഒരു പ്രധാന പേരുവയാണ്.

പനിക്കൂർക്ക.മൂത്ര വിവേചനത്തിന് നല്ലതാണിത് പനിക്കൂർക്ക ഇല വാട്ടിപ്പിടിഞ്ഞ നീര് 5 മില്ലി വീതം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും. കലാ ആയുർവേദ മരുന്നുകളിലും പനിക്കൂർക്കയില ഉപയോഗിക്കുന്നുണ്ട്. പനിക്കൂർക്കയില തുളസിയില കുരുമുളക് ചുക്ക് ഇവയുടെ പനിക്കഷായം വളരെ പ്രസിദ്ധമാണ്.

ഇതെല്ലാം ചേർത്ത് ഇട്ട് തിളപ്പി വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതും അതേ വെള്ളം അല്പം ചക്കര ചേർത്ത് സേവിക്കുകയും ചെയ്താൽ പനി ശമിക്കും. കുഞ്ഞുങ്ങൾക്ക് വയറ്റിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ പനിക്കൂർക്കയില നീര് പഞ്ചസാരയും ചേർത്ത് ദിവസം മൂന്ന് നാല് തവണ കൊടുത്താൽവൈറ്റില അസുഖങ്ങൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.