ഇഞ്ചി ഒരു സുഗന്ധദ്രവ്യവും ഔഷധവും ആണ് ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത് പിന്നീട് ഇന്ത്യ തെക്ക് കിഴക്ക് ഏഷ്യ ദക്ഷിണാഫ്രിക്ക കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക് ആയുർവേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്. ചുക്കില്ലാത്ത കഷായം ഇല്ല എന്ന ചൊല്ലു പോലും ഉണ്ടായത് അങ്ങനെയാണ്. ദഹന പ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന വയറിളക്കം ക്ഷീണം എന്നിവ മാറാൻ ഇഞ്ച കഴിച്ചാൽ മതി.
ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഉൾപ്പെടെയുള്ള പോഷകങ്ങളാണ് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നത്. ശരീരത്തിനുള്ളിലെ വിഷ വസ്തുക്കൾ നീക്കംചെയ്ത് ശുദ്ധീകരിക്കാൻ ഇഞ്ചി സഹായിക്കും. ദിവസവും രാവിലെ ഇഞ്ചി വെളുത്തുള്ളി ചതച്ച് വെള്ളത്തിലിട്ടു കുടിക്കുകയാണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ഫലം നമുക്കറിയാം സാധിക്കും. ശോധനയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ദിവസവും രാവിലെ ഒരു ചെറിയ കഷണം.
ഇഞ്ചി കഴിച്ചാൽ മലബന്ധം മൂലമുള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കും. ആർത്തവ സംബന്ധമായ വേദന വ്യായാമത്തിനു ശേഷമുള്ള പേശി പിരിമുറുക്കം എന്നിവയ്ക്ക് പരിഹാരമാണ് ഇഞ്ചി. തൊണ്ടയുടെ അസ്വസ്ഥത മൂലം ശബ്ദത്തിന് ഇടർച്ച ഉണ്ടാകുന്നവർക്ക് ഉത്തമമായ മാർഗമാണ് ഇഞ്ചി. ഇനി ഇഞ്ചിനീരും ചെറുനാരങ്ങ നീരും തുല്യ അളവിൽ എടുത്ത് ഇന്ദുപ്പും ചേർത്ത്.
കഴിക്കുകയാണെങ്കിൽ ദഹനക്കേട് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ സാധിക്കും. അതുപോലെ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പൊളിച്ചത് കേട്ടാൽ അരുജി മുതലായവയൊക്കെ കുരുമുളകും ജീരകവും സമം പിടിച്ച് അല്പം ഇഞ്ചിനീരിൽ ചേർത്ത് കഴിച്ചാൽ ഈ പ്രശ്നങ്ങളിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.