ആരോഗ്യവും ചർമ്മവും അതുപോലെ തന്നെ മുടിയുടെ സംരക്ഷണവും എല്ലാം ഇന്ന് വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് ആരോഗ്യവും ചർമ്മവും മുടിയുടെ സംരക്ഷണവും എല്ലാം ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് കാരണം ഇന്നത്തെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അതുപോലെ തന്നെ അന്തരീക്ഷം മലിനീകരണം നമുക്ക് ലഭ്യമാകുന്ന പോഷകാഹാരം കുറവ് എന്നിവയെല്ലാം.
നമ്മുടെ ആരോഗ്യത്തെയും മുടിയും ചർമ്മത്തെയും വളരെയധികം പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാകുന്നുണ്ട്.ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇത്തരത്തിൽ ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്ന ഒന്നല്ല എന്നതാണ് വാസ്തവം. ആരോഗ്യവും മുടിയും എല്ലാം സംരക്ഷിക്കപ്പെടുന്നതിന് ഇന്ന് വളരെയധികം പ്രാധാന്യം നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് ഭക്ഷണത്തിൽ കൂടുതലും പഴങ്ങളും പച്ചക്കറികളും.
https://youtu.be/LBcbKbrCqoQ
ഉൾപ്പെടുത്തുന്നത് ആരോഗ്യത്തെയും ചർമ്മത്തെയും മുടിയെയും എല്ലാം സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമാണ് ഇന്നത്തെ കാലത്ത് തലമുറയിൽ പെട്ടവർ ഫാസ്റ്റ് ഫുഡ് സംസ്കാരം കൂടുതലും ശീലിക്കുന്നത് കൊണ്ട് തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ മുടിയിലും അതുപോലെ തന്നെ ചർമ്മത്തിനും വളരെ നേരത്തെ തന്നെ പ്രത്യക്ഷപ്പെടുകയും ആരോഗ്യം നശിക്കുന്നതിനും പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്നങ്ങളും അതുപോലെ.
തന്നെ ജീവിതശൈലി രോഗങ്ങളും വളരെയധികം വർദ്ധിച്ചു വരുന്നത് കാണാൻ സാധിക്കും.ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആരോഗ്യവും ചർമ്മവും മുടിയും എല്ലാം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് ഭക്ഷണത്തിൽ കൂടുതലും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുന്നത് ഒരു പരിധിവരെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഉത്തമമായ ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.