പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായിരുന്നു ശരീര വേദനകൾ എന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ അതായത് ചെറിയ കുട്ടികളിലും മുതിർന്നവരേലും യുവതി യുവാക്കളിലും വളരെയധികം തന്നെ ശരീര വേദനകൾ കണ്ടുവരുന്നു ഇത്തരം ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും ജീവിതശലയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെതന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പോഷകാഹാരക്കുറവ് ഉറക്കക്കുറവ് സ്ട്രെസ് അന്തരീക്ഷം മലിനീകരണം.
എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ മോശം രീതിയിൽ ബാധിക്കുന്നതിന് കാരണമായി തീർന്നിരിക്കുകയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനു ആവശ്യമായ പരിഗണനം നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് അല്പസമയം വ്യായാമം ചെയ്യുന്നതും പോഷകാഹാരങ്ങൾ കഴിക്കുന്നതും ഫാസ്റ്റ്ഫുഡ് സംസ്കാരം കുറയ്ക്കുന്നതും.
https://youtu.be/xANZ_vS1wDo
ഇവയെല്ലാം വളരെയധികം സഹായിക്കുന്നതാണ് മാത്രമല്ല കൃത്യമായ ഉറക്കവും വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷണത്തിൽ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു അതുപോലെ തന്നെ ആരോഗ്യ സംരക്ഷണത്തിന് പണ്ടുകാലത്തെ പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് പാലിൽ അല്പം വെളുത്തുള്ളി ചതച്ച് തിളപ്പിച്ചു കുടിക്കുന്നത് പതിവാക്കിയിരുന്ന.
ഒത്തിരി പൂർവികർ നമ്മുടെ ഇടയിലുണ്ട് അവർക്ക് ശരീരവേദനകൾക്ക് പരിഹാരം കാണുന്നതിനും അതുപോലെ തന്നെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഈ ചെയ്യുന്നതിലൂടെ സാധിച്ചിരുന്നു. ഇത്തരത്തിൽ വെളുത്തുള്ളി പാല് കുടിക്കുന്നതിലൂടെ ഒത്തിരി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് ശാരീരിക ആരോഗ്യത്തിന് മാനസിക നിലയ്ക്കും എല്ലാം വളരെയധികം പ്രയോജനകരമായ ഒന്നാണ് ഇത് ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഗുണകരമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു..