December 8, 2023

തടിയും ഭാരവും കുറയ്ക്കാൻ തണ്ണിമത്തൻ…

തണ്ണിമത്തൻ ഭക്ഷണം എന്നതിലുപരി വെള്ളത്തിന്റെ മികച്ചൊരു സ്രോതസ്സ് ആണെന്ന് വേണം പറയാൻ. ദാഹത്തിനു വിശപ്പിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണിത്. വിശപ്പും ദാഹം കുറക്കുന്നതിനോടൊപ്പം ഏറെ ആരോഗ്യസമ്പുഷ്ടവുംആണ്.സിംഗ് പൊട്ടാസ്യം മാഗ്നസ്യം എന്നിവയുടെ നല്ലൊരു കലവറയായ ഇത് പലതരം രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.ഓക്സിഡന്റുകളും പ്രധാനപ്പെട്ട വൈറ്റമിനുകളും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇതിലെ വൈറ്റമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി പ്രതിരോധശേഷി ഉത്തമമാണ്. തടി കുറയ്ക്കാനുള്ള നല്ലൊരു ചേരുവ് കൂടിയാണ് തണ്ണിമത്തൻ ഇത് തടിയും വയറും എല്ലാം ഒരുപോലെ കുറയ്ക്കും. വാട്ടർമെലൺ ഡയറ്റ് എന്നൊരു പ്രത്യേകത തന്നെയുണ്ട് തണ്ണിമത്തൻ ഏതെല്ലാം രീതികളിൽ തടി കുറയ്ക്കാൻ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. തണ്ണിമത്തനിൽ സോഡിയവും കൊഴുപ്പുമെല്ലാം തീരെ കുറവാണ് കാർബോഹൈഡ്രേറ്റുകളും വളരെ കുറവ് ഇതെല്ലാം തടി കുറയ്ക്കാൻ സഹായങ്ങൾ ആണ്.

മറ്റേത് പഴങ്ങളെക്കാളും ഇതിലെ 91 ശതമാനവും വെള്ളമാണ് ഈ ഗുണം തണ്ണിമത്തനെ ലോ എനർജി ഡാൻസ് ആകുന്നു. ഇത് വയറും തടിയും കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു. ശരീരത്തിൽ വെള്ളം കെട്ടിക്കിടന്നുള്ള തടി പലരെയും അലട്ടുന്ന ഒന്നാണ്. വാട്ടർ റീടെൻഷൻ വെയിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത് ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തൻ.

കാരണം ഇതിൽ സോഡിയവും തീരെ കുറവാണ് ഇതിൽ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട് ഇത് മസിലുകൾ റിലാക്സ് ചെയ്യാൻ സഹായിക്കും. വ്യായാമം ഫലപ്രദമായി ചെയ്യാൻ ഇത് ഏറെ നല്ലതാണ്. തണ്ണിമത്തനിലെ മാംസളമായ ഭാഗം കാർബോഹൈഡ്രേറ്റുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.