ഓർമ്മശക്തി,ബുദ്ധിശക്തി വർധിപ്പിക്കുന്നതിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം…

ശരീരം ആകീരണം ചെയ്യുന്ന ആഹാര വസ്തുക്കളിൽ നിന്നാണ് ഓരോ സെല്ലുകളും പ്രവർത്തിക്കാനുള്ള ഊർജ്ജം സംഭരിക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങളും ഈ ഊർജ്ജത്തെ കേന്ദ്രീകരിച്ചാണ്. ആധുനികശാസ്ത്രം പല പക്ഷി യിട്ടുണ്ട് കുട്ടികളുടെ ഭക്ഷണം ഗുണമറിയാണെങ്കിൽ പഠനത്തിൽ മികവുപുലർത്താനും എവിടെയും സ്മാർട്ട് ആകാനും കുട്ടികൾക്ക് സാധിക്കും. ഇത്തരത്തിലുള്ള ഒരു ഭക്ഷണങ്ങളെ കുറിച്ചാണ്. കടലയിലും കടലമാവിലും വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെയും നരവുകളുടെയും സിസ്റ്റത്തിന്റെയും പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാൻ കടലയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ കഴിയും. കുട്ടികൾക്ക് കൊടുക്കുന്ന ധാന്യങ്ങളിൽ വളരെ പ്രചാരമുള്ളതാണ് ഓട്സ്. ന്യൂട്രിയൻസും ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്സ് ബ്രയിനിനെ ആവശ്യമായ ഇന്ധനവും ഊർജ്ജവും പ്രദാനം ചെയ്യും. കുട്ടികൾക്ക് ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ് സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് ഓട്സ് കൊണ്ട് ഉപ്പുമാവ് ദോശയും ഉണ്ടാക്കി കൊടുക്കാവുന്നതാണ്.

പ്രോട്ടീനും വൈറ്റമിൻ ബി യും അടങ്ങിയിട്ടുള്ള പാൽ വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് നല്ലൊരു സമീകൃത ആഹാരം ആണ്. തലച്ചോറിന്റെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ഞാവൽപ്പഴ മുതൽ മുന്തിരി വരെയുള്ള ചെറു പഴങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ക്യാൻസറിന്റെ പ്രതിരോധിക്കുന്ന ആന്റിഓക്സിഡന്റ് ആയ വൈറ്റമിൻ സി ബെറുകളിൽ അടങ്ങിയിട്ടുണ്ട്.

ഐസ്ക്രീം കേക്ക് തുടങ്ങിയവയുടെ രുചി കൂട്ടാൻ എന്ന ചെറിയ സ്ട്രോബറി തുടങ്ങിയ പഴങ്ങൾ ഉപയോഗിക്കാറുണ്ട് ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഈ ചെറുപഴങ്ങൾ ഓരോ സീസണിലും പഠിക്കുന്ന കുട്ടികൾക്ക് കൊടുക്കാവുന്നതാണ്. നല്ലൊരു പ്രോട്ടീൻ സ്രോതസായ മുട്ടയിലെ മഞ്ഞക്കരുനെ ഓർമ്മശക്തി വർധിപ്പിക്കുവാൻ ഉള്ള കഴിവുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..