പുരാതനകാലത്ത് കരിബിയൻ ദ്വീപുകളിൽ നിവാസികൾ ആഹാരം എന്നർത്ഥം വരുന്നൂ എന്നാണ് പേരിട്ടിരിക്കുന്നത്. പണ്ടുകാലം മുതൽ അപ്ഡേറ്റ് മുരുണങ്ങാനും മുറിവിലൂടെയുള്ള വിഷബാധ തടയാനും കൂവക്കിഴങ്ങിന്റെ നീര് അരച്ചു പുരട്ടിയിരുന്നു. ഈ കാരണങ്ങൾ കൊണ്ടൊക്കെ ആകാം റൂട്ട് എന്ന് ഇംഗ്ലീഷിൽ പേര് ലഭിച്ചത്. കൂവയുടെ വകഭേദങ്ങളെ ബിലാത്തികൂവ ,മഞ്ഞക്കൂവനിലക്കുക ഔഷധ കുവ എന്നിങ്ങനെ അറിയപ്പെടുന്നു.
കൂടാതെ പഴയകാലത്ത് ദാരിദ്ര്യം ഉള്ള സമയത്ത് കാട്ടുപക്കിഴങ്ങുകളും മനുഷ്യൻ ഉപയോഗിച്ചിരുന്നു. കോയിയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി കാർബോഹൈഡ്രേറ്റ് പ്രോട്ടീൻ സോഡിയം പൊട്ടാസ്യം കാൽസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന ഒരു പോഷകാഹാരം ആണ്. കൂവപ്പൊടി പ്രധാനമായും ഉപയോഗിക്കുന്നത് ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിനു വേണ്ടിയാണ്.ആരോഗ്യ സംരക്ഷണ പാനീയ പൊടികളിലും കൂവപ്പൊടി ചേർക്കാറുണ്ട്.
പൂക്കുടി കുട്ടികൾക്ക് കുറുക്കായും ക്ഷീണം മാറാൻ ഇലയറയായും പായസം ഉണ്ടാക്കിയും നൽകാറുണ്ട്. ഇതിന്റെ കിഴങ്ങിൽ നിന്ന് ലഭിക്കുന്ന കറ മനുഷ്യ ശരീരത്തിലെ മുറിവുകളും വ്രണങ്ങളും അണുബാധയേൽക്കാതിരിക്കാൻ ഉള്ള കവചമായി ഉപയോഗിക്കപ്പെട്ടിരുന്നു. വയറിളക്കത്തിനും ക്ഷീണത്തിനും ഉത്തമമാണ് കൂവ. കുഞ്ഞുങ്ങൾക്ക് കൂവവെള്ളം നൽകുന്നത് വളരെയധികം നല്ലതാണ് ഉഷ്ണകാലത്ത് കൂവപ്പൊടി ശരീരത്തെ തണുപ്പിക്കുന്നതിന് നല്ലതാണ്.
അതുകൊണ്ടുതന്നെ മൂത്ര ചൂട് മൂത്രപ്പഴുപ്പ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് ഇത് വളരെയധികം ആയി തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മുലകുടി മാറ്റുമ്പോഴും കുട്ടികൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന വിളർച്ച തടയുന്നതിന് വളരെയധികം സഹായിക്കുന്ന പോഷണം ആണ് കുവ. കുഞ്ഞുങ്ങളുടെ മൃദുലമായ വയറിനും ദഹനേന്ദ്രിയ അവയവങ്ങൾക്കും അതുപോലെതന്നെ ഗർഭിണികൾക്കും നല്ലൊരു പോഷകസബത്താണ് കൂവപ്പൊടി തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.