വഴുതനയുടെ സദൃശ്യമായ ഇലകളുമായി അധികം പൊക്കത്തിൽ വളരാത്ത വഴുതനങ്ങയുടെ കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് ചുണ്ടങ്ങ.ഇതിന് ചെറിയ ഗോളാകൃതിയുള്ള കായ്കൾ ഭക്ഷ്യയോഗ്യമാണ് ചുണ്ടങ്ങ കൊടുത്ത് വഴുതന വാങ്ങി എന്ന് നാം കേട്ടു കാണും. നല്ല വഴി തന്നെ വേണമെങ്കിൽ തന്നെ വേണം വഴുതനങ്ങ ബഡ്ഡ് ചെയ്യാനായി നട്ടുവളർത്തുന്ന ഒരു ചെടിയാണ് ആന അങ്ങനെ വളർത്തുന്ന തൈകൾക്ക്വേരുകളിൽ ഉണ്ടാകുന്ന കീടബാധ അയൽക്കാറില്ല. അതുപോലെതന്നെ രണ്ടാമത്തെ വർഷവും.
വിളവെടുക്കാനാവും ചൂണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധ ഗുണമുള്ളതാണ് എങ്കിലുംകായയും വേരും ആണ് കൂടുതൽ ഉപയോഗിക്കുന്നത്. പലതരം ചുണ്ടകളുണ്ട് പുണ്യാഹം ചുണ്ട് ഇളം വയലറ്റ് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതും പുത്തരിച്ചുണ്ട വെള്ള പുഷ്പങ്ങൾ ഉണ്ടാകുന്നതുമാണ്. കേരളത്തിൽ സാധാരണയായി കണ്ടുവരുന്നത് ഈ രണ്ടുതരം തുണ്ടകളാണ്. ചുണ്ടങ്ങ ഉപയോഗിച്ച് വിവിധതരം വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ചുമ നീരളക്കം മൂത്താശയ രോഗങ്ങൾ ദോഷം ത്വക്ക്.
രോഗങ്ങൾ ദന്തരോഗങ്ങൾ ഛർദി എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. ചുണ്ടങ്ങിക്കഴുകി ഒന്ന് ചതച്ചെടുത്ത് കുരു കളഞ്ഞതിനുശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് മെഴുക്കുപുരട്ടി ഉണ്ടാക്കാം. ചുണ്ടങ്ങു ഉപയോഗിച്ച് ഉപ്പേരിയും തയ്യാറാക്കാം. ശ്വാസകോശ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിനു സഹായിക്കുന്ന പ്രധാനമായും സഹായിക്കുന്ന ഒന്നാണ് പുത്തരിച്ചുണ്ട.
ഇതിന്റെ പേര് കഷായം വച്ച് കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് വളരെ ആശ്വാസം നൽകും. ദശമൂലാരിഷ്ടത്തിൽ വരെ ചേർക്കുന്ന ഒരു വയറാണ് പുത്തരിച്ചുണ്ടത്. ഇതിന്റെ പേര് കഷായം വെച്ചു കുടിക്കുന്നത് കൊളസ്ട്രോൾ പരിഹരിക്കുന്നതിനും ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.