September 26, 2023

ഇനി കിഡ്നി സ്റ്റോണിനെ ഭയക്കേണ്ടതില്ല. ഇത്തരം വഴികൾ പരീക്ഷിക്കാം

ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. എന്നാൽ ഇനി കിഡ്നി സ്റ്റോൺ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു ഒറ്റമൂലി ഉണ്ട്. എങ്ങിനെ അത് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. രണ്ട് ഔൺസ് നാരങ്ങ നീരും ആറ് ഔൺസ് വെള്ളവും ഒരു നുള്ള് ഉപ്പുമാണ് ആവശ്യമുള്ളത്. ഇവയാണ് കൃത്യമായ അളവിൽ ചേർക്കേണ്ടത് ദിവസവും രാവിലെയും രാത്രിയും ഈ നാരങ്ങ വെള്ളം ശീലമാക്കുക.

ഇത് കിഡ്നി സ്റ്റോൺ അലിയിച്ച് കളയുന്നതിന് കാരണമാകുന്നു. തുളസിനീരുകൊണ്ട് കിഡ്നി സ്റ്റോണിനെ അലിയിച്ച് കളയുന്നു ഇത് വേദന കുറയ്ക്കുകയും ചെയ്യുന്നു മാത്രമല്ല ഇത് യൂറിക്കാസിഡിന്റെ ലെവൽ കുറയ്ക്കുന്നു ദിവസവും തുളസിനീര് കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുന്നു ആറാഴ്ച തുളസിനീര് കഴിക്കുന്നത് കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കുന്നു.

ആപ്പിൾ സിഡാർ വിനീഗർ കൊണ്ട് കിഡ്നി സ്റ്റോൺ ഇല്ലാതാക്കാം ഇതിലുള്ള സിട്രിക് ആസിഡ് കിഡ്നി സ്റ്റോൺ ഇല്ലാതാക്കുന്നു രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനിഗർ 8 ഔൺസ് വെള്ളത്തിൽ കലർത്തി കുടിക്കാവുന്നതാണ്. ജ്യൂസ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം ഇത് ശരീരത്തിലെ ടോക്സിനെ ഇല്ലാതാക്കുന്നു.

ഇത് കിട്ടിയ സ്റ്റോൺ ഇല്ലാതാക്കുകയും സ്റ്റെപ് ബൈ സ്റ്റെപ് ആയി കിഡ്നി സ്റ്റോണിനെ അറിയിച്ചു കളയുന്നു ദിവസവും സെലറി ജ്യൂസ് കഴിക്കുന്നത് ശീലമാക്കുക. മാതള നാരങ്ങ ജ്യൂസ് യൂറിനിലെ അസിഡിറ്റി ലെവൽ കുറയ്ക്കുന്നു ഇത് ഭാവിയിലും കിഡ്നി സ്റ്റോൺ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്നു. ദിവസവും മാതാള നാരങ്ങ ജ്യൂസ് കുടിക്കുന്നത് കിഡ്നി സ്റ്റോണിനെ അലിയിച്ച് കളയുന്നു.