December 3, 2023

കേരളത്തിൽ അപൂർവമായി കാണുന്ന വൃക്ഷത്തെക്കുറിച്ച് അറിയാം

കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന ഒരു വൃക്ഷമാണ് തണ്ട് അഥവാ ബീഡി ഇല മരം. ഇതിന്റെ പേരിന്റെ പിന്നിലുള്ള കാര്യങ്ങളെക്കുറിച്ച് നോക്കാം. മലയാളത്തിൽ ഇതിനെ ബീഡിയെലമരം തെണ്ട് ബീഡി മരം കാരി തുമ്പിൽ മരം തുമ്പി മരം എന്നൊക്കെ അറിയപ്പെടുന്നു. ഈ ചെടി കാണപ്പെടുന്ന സ്ഥലങ്ങളെ അറിയാം. ഇന്ത്യയിലും ദക്ഷിണ ഇന്ത്യയിലും വരണ്ട ഇലപൊഴിയും വനങ്ങളിൽ ആണ് തെണ്ട് എന്ന ബീഡി മരം വളരുന്നത്.

ആന്ധ്ര മഹാരാഷ്ട്ര ഗോവ ഒഡീഷ്യ ജാർഖണ്ഡ് രാജസ്ഥാൻ ഗുജറാത്ത് കർണാടക തമിഴ്നാട് കേരളം സംസ്ഥാനങ്ങളിൽ ഇത് കണ്ടു വരുന്നുണ്ട്. കേരളത്തിൽ പാലക്കാട്ഇടുക്കി വയനാട് എന്നീ മേഖലകളിൽ ഒറ്റപ്പെട്ട വനമേഖലകളിൽ ഇത് വളരുന്നുണ്ട്. 20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ബീയില മരത്തിന്റെ തൊലിക്ക് രണ്ട് സെന്റീമീറ്റർ ഓളം കട്ടി ഉണ്ടാകും രണ്ടു നിറമുള്ള പുറംതൊലി വിണ്ടു കീറിയ നിലയിലാണ് കാണപ്പെടുന്നത്.

തടിക്ക് ഇരുണ്ട തവിട്ടു നിറമാണ്. 3.5 മുതൽ 15 സെന്റീമീറ്റർ നീളവും മൂന്നു മുതൽ 6.5 സെന്റീമീറ്റർ വരെ വീതിയും ഉള്ള ഇലകൾ ഇലഞ്ഞിട്ടിന് നാലു മുതൽ അഞ്ചു സെന്റീമീറ്റർ വരെ നീളം ഉണ്ടാകും ഇലകൾ നേരത്തെ തോതിൽ രോമലമാണ് ചെറിയ തണ്ടുകളിലാണ് പൂക്കൾ ഉണ്ടാകുന്നത് ആൺ പൂക്കളും പെൺപൂക്കളും വേറെ മരങ്ങളിലാണ് കാണപ്പെടുന്നത്.

ആൺ പൂക്കൾക്ക് വെളുപ്പുനിറമാണ്ബാഹ്യത്തിന് മഞ്ഞ പച്ച നിറമാണ്.പെൺപൂക്കൾ ഒറ്റയായി കാണപ്പെടുന്നു.ഇലയുടെ ഉണങ്ങിയ ദളങ്ങൾ പൊതിഞ്ഞ് ആണ് ബീഡി ഉണ്ടാക്കുന്നത് അതുകൊണ്ടാണ് ഇതിന് ബീഡിയില് എന്ന പേര് വരുവാൻ കാരണം. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.