പരുവമരം എന്ന സസ്യത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.ഇത് കാണപ്പെടുന്ന സ്ഥലങ്ങൾഇന്ത്യ മലേഷ്യ ചൈന എന്ന രാജ്യങ്ങളിൽ ഈ സസ്യം കാണപ്പെടുന്നുണ്ട് പശ്ചിമഘട്ടത്തിലെ നനവാർന്നതോ ആയഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും ഇത് കാണപ്പെടുന്നുണ്ട്. മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ പറമ്പുകളിൽ ഈ സസ്യത്തെ കാണാമായിരുന്നു ഇപ്പോൾ ഇത് വളരെ കുറവായിട്ടുണ്ട്.
പരിസ്ഥിതി മൂല്യങ്ങളെ നോക്കാം ആൽശലഭം അരളിശലഭം എന്നീ ചിത്രശലഭങ്ങളുടെ ലാർവ ഭക്ഷണ സസ്യമാണ് ഈ വൃക്ഷം.രൂപവിവരണം നോക്കാം ഒരു ഇടത്തരം നിത്യഹരിത വൃക്ഷമാണ് പരുവമരം. ഇലകൾ പരുപരുത്തതിനാലാണ് ഈ പേര് ഉണ്ടായത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിന്റെ തൊലിക്ക് പച്ച കലർന്ന ചാര നിറമാണ് തടിക്ക് വെള്ള നിറമാണ് തൊലിക്ക് ഒന്നു തുടങ്ങി രണ്ട് സെന്റീമീറ്റർ വരെ കനം ഉണ്ടായിരിക്കും ചെറു ശാഖകൾ ഒടിഞ്ഞു.
വളഞ്ഞുപുളഞ്ഞാണ് സാധാരണയായി കാണപ്പെടാറ് മൂന്നു തുടങ്ങി 10 cm വരെ നീളവും 1.2 തുടങ്ങിയ 5 cm വരെ ഇതിനുള്ള ഇലകൾ അഗ്രഭാഗം കൂർത്തതാണ് പ്രതലം പരുപരുത്തതാണ്. ഇലഞ്ഞിട്ടിന് അര സെന്റീമീറ്റർ ഓളം നീളം ഉണ്ടാകും. ജനുവരി മുതൽ ഒക്ടോബർ മാസം വരെയാണ് പൂക്കുന്നത്. ആൺ പൂക്കളും പെൺപൂക്കളും ഒരേ മരത്തിൽ തന്നെവെവേറെയായി കാണപ്പെടുന്നു.
പൂക്കൾ ഇലകളുടെ ഇടുക്കിലും മുലകളായും പെൺപൂക്കൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഉണ്ടാവുകയും ചെയ്യുന്നു. പച്ച കലർന്ന മഞ്ഞ നിറമാണ്. കായകൾ പഴുക്കുമ്പോൾ മഞ്ഞ നിറമാകും ഫലത്തിൽ ഒരു വിത്തു മാത്രമേ കാണുകയുള്ളൂ. ഫലങ്ങൾ മനുഷ്യനെ ഭക്ഷ്യയോഗ്യമാണ്. ആനക്കൊമ്പ് മിനുസപ്പെടുത്തുവാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട് കൂടുതൽ കാര്യങ്ങൾ ഉപയോഗിക്കുന്ന അറിയുന്നതിനായി വീഡിയോ കാണുക.