കൊത്തമര പൊതുവേ ആളുകൾക്ക് ഇഷ്ടമുള്ള ഒരു സാധനം അല്ല. രുചി അധികം ഇല്ല അതിന് അല്പം കയ്പ്പും കൂടിയുണ്ട്. പക്ഷേ ഗുണത്തിൽ വളരെയേറെ മുൻപന്തിയിൽ നിൽക്കുകയും വിലയിൽ വളരെയധികം കുറവ് നൽകുന്ന ഒരു ചെടി കൂടിയാണ് ഇത്. അമൂല്യമായ ഒരു പച്ചക്കറിയാണ് കൊത്തമര. ഇതിനെ ചീനി അമര എന്നും പറയാറുണ്ട്. ഇംഗ്ലീഷിൽ ക്ലസ്റ്റർ ബീൻസ് എന്നാണ് കൊത്തമര അറിയപ്പെടുന്നത്.
സാധാരണ ഇത് നമ്മൾ സാമ്പാറിൽ ഉപയോഗിക്കാറുണ്ട്. ചിലർ ഇത് ഉലർത്തി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കൊത്തമര കൃഷി ചെയ്തതായി പറയപ്പെടുന്നുണ്ട്. കൊത്തമരയ്ക്ക് അധികം വെള്ളം ആവശ്യമില്ല. കേരളത്തിൽ ഇത് കൃഷി വളരെ കുറവാണ് ഈ അടുത്ത കാലങ്ങളിൽ വളരെയേറെ ഇത് കൃഷി ചെയ്തു വരുന്നു. തണുപ്പ് ഉള്ള സ്ഥലങ്ങളിൽ ഇത് കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.
ധാരാളം പോഷകമൂല്യങ്ങൾ ഉള്ളതാണ്. കൊത്തമര വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കുവാൻ വളരെ നല്ലതാണ്. ഏറെ ആരോഗ്യകരമായ ഗുണങ്ങൾ ഉണ്ട്. കറിയിൽ ഗ്രേവി കൊഴുപ്പ് ഉണ്ടാക്കുവാൻ കൊത്തമര ഉപയോഗിക്കുന്നു. കൊത്തമരയ്ക്ക് ഏതാനും ഭക്ഷണം മൂല്യങ്ങളും ഇതിലുണ്ട്. കലോറി കുറഞ്ഞതും എന്നാൽ വിറ്റാമിനാൽ സമ്പന്നവും ആണ് കൊത്തമര.
വിറ്റമിൻ സി വിറ്റാമിൻ കെ വിറ്റാമിൻ എ വിറ്റമിൻ B9 കാർബോഹൈഡ്രേറ്റുകൾ ധാതുക്കൾ ഫോസ്ഫറസ് കാൽസ്യം അയൺ പൊട്ടാസ്യം എന്നിവ എല്ലാം തന്നെ കൊത്തമരയിൽ അടങ്ങിയിട്ടുണ്ട്. കൊത്തമരയിലെ ചികിത്സാരീതിയെ കുറിച്ചാണ് ഇനി പറയുന്നത്. കൊ ത്ത മര ഭക്ഷണമായി പലരീതിയിൽ ഉപയോഗിക്കാറുണ്ട് എങ്കിലും പൊതുവേ ചികിത്സയ്ക്ക് രണ്ടു തരത്തിലാണ് ഉപയോഗിക്കുക ഇത് കൂടുതലാ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.