ഉറക്കത്തിന്റെ പ്രാധാന്യം ഡോക്ടർമാരും ആരോഗ്യവിദഗ്ധരും ഊന്നിപ്പറയുന്നതെങ്കിലും പലപ്പോഴും എല്ലാവർക്കും അതിന് സാധിക്കാറില്ല. ഉറക്കക്കുറവ് പിന്നീട് വിഷാദം പ്രമേഹം ഹൃദ്യോഗം എന്നിവയ്ക്കുള്ള അപകടസാധ്യതയായും ബന്ധപ്പെട്ടിരിക്കുന്നു. രാത്രി വൈകിട്ട് ടെലിവിഷൻ കാണൽ സമ്മർദ്ദം ജോലി എന്നിവ ഉറക്കത്തെ ബാധിക്കുമെങ്കിലും ഏവർക്കും ഉറക്കം ഒരു ഒഴിവാക്കാനാവാത്ത കാര്യമാണ് ഉറക്കവും ഭക്ഷണപാനീയങ്ങളും തമ്മിലുള്ള ബന്ധവും ഇവിടെയാണ് പ്രസക്തമാകുന്നത്.
ചില സാധാരണ ചേരുവകളുടെ സഹായത്തോടെ ഉറക്കത്തെ സഹായിക്കുന്നതിന് അറിയപ്പെടുന്ന പാനീയങ്ങളുണ്ട് രാത്രി കിടക്കു മുൻപ് ഇവ കഴിക്കുകയാണെങ്കിൽ മികച്ച ഒരു ഉറക്കം നമുക്ക് ലഭിക്കും.മാഗ്നീഷ്യം പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് തേങ്ങാവെള്ളം ഇവ പേശികളെ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. ഇത് ശരീരത്തെ ശാന്തമാക്കുന്നതിനും എളുപ്പവും സുഖപ്രദവുമായ ഉറക്കം നൽകുന്നതിനും സഹായിക്കുന്നു.
മാത്രമല്ല തേങ്ങ വെള്ളത്തിൽ വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട് ഇത് സമ്മർദ്ദത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഉറക്കക്കുറവ് അനുഭവിക്കുന്നവർക്ക് ഏറ്റവും പഴക്കമേറിയതും പ്രകൃതിദത്തവുമായ ചികിത്സാരീതികളിൽ ഒന്നാണ് പാൽ.ട്രിപ്പ് ആണെന്ന ഒരു അമിനോ ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് കഴിക്കുമ്പോൾ മെലറ്റോണി എന്ന ഹോർമോണിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.
ഇത് സ്വാഭാവിക ഉറക്കത്തെ നിയന്ത്രിക്കാൻ സഹായിക്കും സ്ട്രെസ്സ് ഉറക്കമില്ലായ്മ തുടങ്ങിയ ഉറക്കെ തകരാറുകളെ നേരിടുന്നതിലൂടെ മെലറ്റോണി ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു ചൂടാക്കി കഴിക്കേണ്ടതിനു കാരണം ഇത് തൊണ്ടയ്ക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും ശമനം നൽകുന്നു എന്നതാണ്. ശാരീരികമോ മാനസികമോ ആയ സമ്മർദ്ദങ്ങളിൽ നിന്ന് പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നതാണ് പെപ്പർ ഇൻ ചായ ഇതിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.