അതിരുകളെല്ലാം മതിൽക്കെട്ടിതിരിച്ചപ്പോൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന ഒരു വൃക്ഷമാണ് മരോട്ടി. ചാഞ്ഞു കിടക്കുന്ന ശാഖകളിൽ പന്തു പോലെ കായ്കളുമായി ഈ മരം നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. കായ്കളുടെ പുറംതോട് വളരെ കട്ടിയുള്ളതാണ് അകത്ത് കാമ്പും വിത്തുകളും നിറഞ്ഞിരിക്കും മരോട്ടി എന്നാണ് മലയാളത്തിൽ ഇതിനെ പറയുക. കുഷ്ഠവൈരിയന്ന സംസ്കൃതത്തിലും നോർവേട്ട നീർവെട്ടി എന്നുമൊക്കെ നമ്മുടെ നാട്ടിൽ ഇതിനെ വിളിക്കാറുണ്ട്.
മരോട്ടിക്കാഴ്ത്തുന്ന കാക്കയെപ്പോലെ എന്ന പഴമൊഴിയിൽ തന്നെ ഇതിന്റെ വിഷാംശം വ്യക്തമാക്കുന്നുണ്ട്. ജീവജാലങ്ങളെ മത്തുപിടിപ്പിക്കുന്ന മരോട്ടി കായൽ ഔഷധഗുണങ്ങളും ഉണ്ട് തൃക്കാർത്തിക നാളിൽ ദീപങ്ങൾ തെളിയിച്ചിരുന്നത് മരോട്ടിക്കായൽ ആയിരുന്നു. മരോട്ടി കായലിൽ ദീപം തെളിയിക്കൽ വെറും അന്ധവിശ്വാസമോ അനാചാരമോ അല്ല പൗരാണിക സംസ്കൃതിയിൽ അടങ്ങിയിരിക്കുന്ന കൃത്യമായ ശാസ്ത്രീയത ഇതിലുണ്ട്. മരോട്ടിക്കായ രണ്ടായി മുറിച്ച്.
അകത്തെ പഴുപ്പും വിത്തുകളും നീക്കം ചെയ്താൽ അത് മൺവിളക്കുകൾക്ക് പകരമായി ഉപയോഗിക്കാം വൃശ്ചിക മാസത്തിലെ തണുപ്പും തുടർന്നുള്ള ശ്വാസകോശസംബന്ധമായ മറ്റു രോഗങ്ങളെയും ചെറുക്കാൻ ഏറ്റവും ഉത്തമമാണിത്.തോട് ചൂടായി അതിൽ നിന്നും ഉയരുന്ന ഗന്ധം ഔഷധ തുല്യമാണ് നാടുമുഴുവൻ ആ ഗ്രന്ഥം ശ്വസിച്ച് വൃശ്ചിക തണുപ്പിലെ രോഗാവസ്ഥയെ.
അതിജീവിച്ച വിശ്വാസ ആചാര രീതിയായിരുന്നു അത്.പഴയ പല തറവാടുകളിലും മരോട്ടിക്കായുടെ തോടിൽ എണ്ണ പകർന്ന് തിരിയിട്ട് കത്തിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു ഇങ്ങനെ കത്തിക്കുന്ന വീടുകളിൽ ക്ഷുദ്രജീവികളുടെ ശല്യം കുറവായിരുന്നു എടുക്കുന്ന എല്ലാവിധ സ്കിൻ രോഗങ്ങളുടെയും ചികിത്സയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.