ദഹനം ശരിയാവാത്ത മൂലം പലപ്പോഴും നാം വിഷമിക്കുന്നുണ്ട്. ഏമ്പക്കം വായുക്ഷോഭം ആന്ധ്രവാനം ശരിയായില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഈ അസ്വസ്ഥതകൾ അത്ര സങ്കീർണം അല്ലെങ്കിലും ഏറെക്കാലം നീണ്ടുനിൽക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. അൾസറും അതുമൂലം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങളില്ലാതാക്കാനും ദഹനം എളുപ്പമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്.വൈകുന്നേരം ആകുന്നതോടെ.
നമ്മുടെ ദഹനസംവിധാനത്തിന്റെ പ്രവർത്തനം സാവധാനം ആകും. അതുകൊണ്ട് രാത്രി വൈകിയുള്ള ആഹാരം കഴിക്കാൻ ഒഴിവാക്കുക അല്ലെങ്കിൽ ശരിയായി ദഹനം നടക്കുകയില്ല.ഭക്ഷണം കഴിക്കുമ്പോൾ ഒരു ക്രമം പാലിക്കുന്നത് നന്നായിരിക്കും. ആദ്യം ദഹിക്കാൻ എളുപ്പമുള്ള പഴം ജ്യൂസ് പോലുള്ളവയും പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങളും കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു രീതിയാണ്.
എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ് എല്ലായിപ്പോഴും ഇരുന്ന് ആയാസരഹിതമായി ഭക്ഷണം കഴിക്കുക. ഇരുന്നു കഴിക്കുമ്പോൾ വയർ അയഞ്ഞ അവസ്ഥയിൽ ആയിരിക്കും ഇത് ദഹനത്തെ എളുപ്പമാക്കും ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ് എല്ലാ ദിവസവും എട്ടു മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യം ആവാനും സഹായിക്കും.
രാവിലെ ചൂടുവെള്ളം കുടിക്കാൻ ഇഷ്ടമല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം നാരങ്ങാനീര് ഒഴിച്ച് കുടിക്കുക എല്ലാ ദിവസവും ഇത് ശീലിക്കുന്നത് വൈറസ് ശുദ്ധമാക്കുന്നതിനും അധികം നീക്കം ചെയ്യുന്നതിനും സഹായിക്കും. ദഹനം എളുപ്പമാക്കാൻവയറിന് ചില വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.