ചെറൂളഎന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

ഔഷധങ്ങളായി ഉപയോഗിക്കുന്ന 10 കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ അറിയപ്പെടുന്നത്.പൂക്കൾ എന്നാണ് അറിയപ്പെടുന്നത് ഇവയുടെ ഇലകൾക്കാണ് ഏറെ പ്രാധാന്യം കേരളത്തിലെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികൾക്ക് നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്.അതുപോലെതന്നെ ഇവയെല്ലാം മംഗള കാരികളാണ് ചെടികളാണ് എന്നാണ് വിശ്വാസം.ഹൈന്ദവ ദേവൂജിക്കും സ്ത്രീകൾക്ക് തലയിൽ ചുടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്.

വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായി അറിയിച്ചിരുന്ന ഇവയെല്ലാം ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.പുഷ്പങ്ങളിൽ പെട്ട ഒരു ചെടിയാണ് ചെറൂള. എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള, ബലിപ്പൂവ് എന്ന മറ്റൊരു പേര് കൂടി ഇവയ്ക്കുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണിത് രക്തസ്രാവം.

കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഇത് ഏറെ ഉത്തമമാണ്.മൂത്രാസി രോഗങ്ങൾക്ക് മരുന്നായി ഈ ചെടി ഉപയോഗിക്കാറുണ്ട് ഉപയോഗിച്ചിരുന്നു അതുകൊണ്ടുതന്നെയാണ് ഇതിനെ ബലിപ്പൂവ് എന്ന പേരും ലഭിച്ചിരിക്കുന്നത്.ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരത്തിന്റെ വേദന അതുപോലെ നടുവേദന എന്നിവയ്ക്ക് ഒക്കെ പെട്ടെന്ന് ആശ്വാസം നൽകാൻ സഹായിക്കും.

ചെറുപുഴയുടെ ഇലയെടുത്ത് കഷായം വെച്ചു കുടിക്കുന്നത് വൃക്ക രോഗങ്ങളെ ഇല്ലാതാക്കി കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കും.തൂളയും തഴുതാമയും തുല്യ അളവിൽ എടുത്ത് ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിൽ കരിക്കിൻ വെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കുന്നത് കിഡ്നി സ്റ്റോണിനെ ചെയ്യാവുന്ന ഒരു ഒറ്റമൂലിയാണ്. ഇത് ചെയ്യുന്നതിന് മുൻപ് ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഈ ഒറ്റമൂലി ഉപയോഗിക്കാവുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.