കാര്യം കഴിഞ്ഞാൽ എടുത്ത് നാം കളയുന്ന ഒന്നാണ് ടീ ബാഗുകൾ എന്നാൽ ടീ ബാഗുകൾ പല കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. എല്ലാവർക്കും അറിവുള്ള പല കാര്യങ്ങൾ ഉണ്ടായിരിക്കും എന്നാൽ അറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട് പ്രത്യേകിച്ചും ഈ വേനൽക്കാലത്ത് ആവശ്യമാണ് വേനൽ ആയാൽ മിക്കവരുടെയും പ്രധാന പ്രശ്നം വെയിൽ കൊണ്ട് ചർമ്മത്തിന് നിറവ്യത്യാസം വരുന്നു എന്നതാണ്. വെയിലും കൊണ്ട് ചർമം വാടി ചൊറിച്ചിലുകൾ വരുന്നതും സാധാരണമാണ്. സൂര്യനിൽ നിന്നും.
ചർമം സംരക്ഷിക്കാൻ കഴിയും സമൃദ്ധമായതിനാൽ തൊലിപ്പുറത്ത് പുരട്ടുകയാണെങ്കിൽ നിറവ്യത്യാസം മാറി കിട്ടും. അതുപോലെ ബാഗിൽ അടങ്ങിയ ടാനിക് ആസിഡ് ചർമ്മത്തിലെ വേദനയെ ഇല്ലാതാക്കുകയും ചെയ്യും. പലർക്കും രാവിലെ എഴുന്നേറ്റു വരുമ്പോൾ കണ്ണിനും താഴെ ക്ഷീണപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ട് പ്രത്യേകിച്ചും രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കിൽ ഇതിനൊരു പരിഹാരമാണ് ടി ബാഗ്.
എണീറ്റ് വന്നാൽ അല്പം നനവുള്ള ടീബാഗ് പാടുകളുള്ള ഭാഗത്ത് വയ്ക്കുക പ്രത്യേകിച്ചും കണ്ണിനു താഴേക്ക് വയ്ക്കുകയാണെങ്കിൽ കണ്ണിനു താഴെയുള്ള ഇരുണ്ട നിറം മാറിക്കിട്ടും. അതുപോലെ പാചകത്തിനിടയ്ക്ക് പലപ്പോഴും പൊള്ളലേൽക്കാൻ സാധ്യതയുണ്ട് ഇങ്ങനെ പൊള്ളൽ ഏൽക്കുന്ന ഭാഗത്തെ നിറവ്യത്യാസം മാറാനും ടീ ബാഗ് വെച്ചാൽ മതി ഏകദേശം.
പുള്ളീ ഭാഗത്ത് ഒരു അഞ്ചുമിനിറ്റ് വരെ വച്ചാൽ മതിയാകും. ഉപയോഗിക്കുന്ന ഫ്ലാസ്ക്കിനെ പലപ്പോഴും ദുർഗന്ധം എടുക്കാറുണ്ട് ഇങ്ങനെ ഫ്ലാസ്കിൽ ദുർഗന്ധം അകറ്റാൻ കൊണ്ട് ടീ ബാഗ് സാധിക്കും.എടുത്ത് നല്ലപോലെ തിളച്ചു വെള്ളത്തിലിട്ട് ആ തിളച്ചവെള്ളം പ്ലാസ്റ്റിക്കിൽ ഒഴിച്ചു വെച്ചാൽ മതിയാകും ദുർഗന്ധം മാറിക്കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.