December 8, 2023

ഇത് കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ ഉണ്ടാക്കും..

ആഹാരത്തിനും ഔഷധം ഉപയോഗിക്കുന്ന ചെറു സസ്യമാണ് പൊതീന അഥവാ പുതിന ഇതിന്റെ ഇലകളിൽ പച്ച കർപ്പൂരത്തിന്റെ അംശം അടങ്ങിയിട്ടുള്ളത് കൊണ്ട് തലവേദന കഫക്കെട്ട് കാസം മുതലായ അസുഖങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. മെന്തോള് അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്നു വളരുന്നു പലതരം പുതിയ ഇനങ്ങൾ ഉണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയൊരു മധുരവും ശേഷം തണുപ്പുമാണ് അനുഭവപ്പെടുക. ദിന ഇലയിൽ അടങ്ങിയതോളാണ്.

ഇതിനു കാരണം ആയുർവേദത്തിൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നില്ല അറബി വൈദ്യന്മാരും റോമാക്കാരും ഗ്രീക്കുകാരും ചൈനക്കാരും പൊതുവേ ഔഷധമൂല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണ് പുതിന. യൂനാനിയിലെ ഒരു ദിവ്യ ഔഷധം എന്ന് തന്നെ ഇതിന് പറയാം. ഇന്ത്യയിൽ തുളസിക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് അറേബ്യൻ നാടുകളിൽ പുതിനയ്ക്ക് നൽകുന്നത് മണവും രുചിയും ദഹന ശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്.

ഇത് ഒരുപാട് രോഗത്തിന് മരുന്നായി ഉപയോഗിക്കുന്നുണ്ട്.ഇത് വായു ദോഷം തീർക്കും തടസ്സങ്ങൾ നീക്കും കനമുള്ള ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കും. ചർമ്മത്തിന്റെ നിറം നന്നാക്കും മൂത്രത്തെയും ആർത്തവ രക്തത്തെയും ശരിയാക്കിയെടുക്കും. ആമാശയത്തെ തണുപ്പിക്കും ലൈംഗിക ശക്തി വർധിപ്പിക്കും. ഇത് മണക്കുകയാണെങ്കിൽ ജലദോഷത്തിന് സമരം ഉണ്ടാകും.

ചൂടാക്കിയ വെള്ളം ഇത് ഇട്ട് ചൂടാക്കിയ വെള്ളം അതിന്റെ നീര് കുടിച്ചാൽ കൃമികൾ നശിച്ചു പോകും. തക്കാളി ഉള്ളി കക്കിരി പുതിന മല്ലിയില ഇവ നുറുക്കി കുറച്ച് ഉപ്പും പച്ചമുളകും സുർക്കയും ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് എല്ലാ ആഹാരത്തിന്റെയും കൂടെ കഴിക്കുന്നത് ആഹാരസാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ കളയാൻ സഹായിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.