മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ..
നമ്മുടെ മാറിയ ജീവിതശൈലിയും നഗരവൽക്കരണവും നമുക്ക് നഷ്ടമാക്കിയ ഔഷധച്ചെടികളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ഒരു ഇനമാണ് മുക്കൂറ്റി.മുറ്റത്തും തൊടിയിലും നിറയെ മഞ്ഞപ്പൂക്കളും ആയി പൂത്തുനിൽക്കുന്ന മുക്കുറ്റിയുടെ വിശേഷങ്ങളെക്കുറിച്ചാണ്. പുഷ്പങ്ങളിൽ പെട്ട ഒരു ഔഷധ സസ്യമാണ് മൂക്കുത്തി. മരുന്ന് നിർമ്മാണ യൂണിറ്റുകളാണ് മുക്കുറ്റി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ലെങ്കിലും തൊടുമ്പോൾ ഇലകൾ വാഴുന്ന സ്വഭാവം മുക്കുറ്റിക്കും ഉണ്ട്.
ചെറിയ മഞ്ഞപ്പൂക്കൾ ഉള്ള ഈ സത്യം സ്ത്രീകൾക്ക് പ്രധാനമാണെന്ന് വേണം പറയാൻ. തിരുവാതിരക്ക് ദശപുഷ്പം ചൂടുക എന്നൊരു ചടങ്ങുണ്ട് ഇത്തരം ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന്.ഇതുപോലെ കർക്കിടകമാസം ആദ്യത്തെ ഏഴു ദിവസം ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് പൊട്ടു തൊടുക എന്നൊരു ചടങ്ങുന്നുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്ന ഒന്നു കൂടിയാണിത് മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിന് നല്ലത് പുത്രൻ തുടങ്ങിയ പല വിശ്വാസങ്ങളുമുണ്ട്.
ഇതെല്ലാം വെറും ചടങ്ങുകൾ മാത്രമല്ല ആരോഗ്യപരമായ ശാസ്ത്രവിശുദ്ധീകരണങ്ങളുണ്ട് തൊടുമ്പോൾ ഈ ഭാഗം ഉത്തേജിതമായി ആരോഗ്യപരമായ ഗുണങ്ങൾ ലഭിക്കുകയാണ് ചെയ്യുന്നത്. കർക്ക മാസത്തിൽ പ്രത്യേകിച്ചും ശരീരത്തിൽ രോഗങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. ആയുർവേദപ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ അകറ്റാൻ ഏറെ ഗുണകരമാണ്. ആയുർവേദപ്രകാരം ഈ മൂന്നു ദോഷങ്ങളാണ് ശരീരത്തിൽ അസുഖങ്ങൾക്ക് ഇടവരുത്തുന്നത്.
ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് സാധിക്കുമ്പോൾ അസുഖങ്ങൾ ഒഴിയും ശരീരം തണുപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട് ശരീരത്തിന് ചൂടു കൂടുമ്പോൾ വയറിനെ അസ്വസ്ഥത ഉൾപ്പെടെ പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യാറുണ്ട്. നല്ലൊരു വിഷസംഹാരിയാണ് മുക്കുറ്റി മുക്കുറ്റിയും മഞ്ഞളും കൂടി അരച്ച് പുരട്ടുകയാണെങ്കിൽ കടന്നൽ പഴുതാര മുതലായവയുടെ വിഷം ശമിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.