December 8, 2023

അവണക്കെണ്ണയുടെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ..

ചിറ്റാവണക്ക് എന്നറിയപ്പെടുന്ന ഔഷധ സസ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് അവണക്കെണ്ണാ. ഇന്ത്യയിൽ ഒട്ടാകെ കാണപ്പെടുന്ന ഒരു സത്യമാണിത് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്. വിഷംശം കളയുന്നതിനായി ലോകത്ത് അറിയപ്പെടുന്ന ഒന്നാണിത്. ഈ ചെടിയുടെ വിഷാംശം കളയാൻ ഉള്ള ഭാഗം പൾപ്പായും വിത്തുകളുടെ സത്തെടുത്ത് ഓയിലായും ഉപയോഗിക്കുന്നു. ഈ ഓയിൽ സാധാരണയായി പുറമെയാണ് ഉപയോഗിക്കാറ്. ഇതിൽ വിറ്റാമിൻ ഇ യും മിനറൽസും.

പ്രോട്ടീനും ആന്റി ബാക്ടീരിയൽ തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട് ശരീരത്തിൽ ആക്രമിക്കുന്ന ബാക്ടീരിയയിൽ നിന്നും വൈറസിൽ നിന്നും സംരക്ഷിക്കുന്നു. അവിടേക്ക് മുടി വളരാൻ സഹായിക്കുന്ന ഒരു വയലാണിത് ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡാണ് മുടിയെ യൗവനം നിലനിർത്തി വളരാൻ സഹായിക്കുന്നത്. വളരെ കുറഞ്ഞ അളവിൽ തന്നെ നിങ്ങൾ ഈ ഓയിൽ തലമുടിയിൽ പ്രയോഗിക്കുകയാണെങ്കിൽ പോലും.

നല്ല ഫലമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരുപാട് യൂട്യൂബിൽ ഉള്ള വീഡിയോകളിൽ വരെ മുടി വളരുവാനും താടി വളരുവാനും ഇത് വളരെ നല്ലതാണെന്നുള്ള വീഡിയോകൾ ഉള്ളത്. കാരണം ഇത് വളരെ ഫലപ്രദമാണ് മസിൽസിനെ ശാന്തമാക്കി ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന വേദന മാറ്റാൻ കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആസിഡ് മുഖക്കുരു മുതലായ ചർമപ്രശ്നങ്ങൾക്ക് ഉത്തമമായ ഒരു മരുന്നാണ്.

വളം കടി പുഴുക്കടി മുതലായ ചർമ്മ പ്രശ്നങ്ങൾക്കും ആവണക്കെണ്ണ ഉപയോഗിക്കാറുണ്ട്. അതുപോലെ മുഖത്ത് ഉണ്ടാകുന്ന കറുപ്പ് കളയുന്നതിന് രാത്രിയും രാവിലെയും ആയി ഒരു 20 പ്രാവശ്യം തിരുമിയാൽ മതിയാകും. ഇതിന് ഒരുപാട് ഗുണങ്ങളാണുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.