മത്തങ്ങ കുരു കഴിക്കുന്നതും നമ്മുടെ ശരീരത്തിൽ ലഭിക്കുന്ന മാറ്റങ്ങൾ..
ആരോഗ്യസംരക്ഷണത്തിന് പച്ചക്കറികൾനൽകുന്ന ഗുണങ്ങൾ വളരെയധികം ആണ് നമ്മുടെ പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണം നമ്മുടെ ഭക്ഷണങ്ങളിൽ നിന്ന് പച്ചക്കറി ഒഴിവാക്കുന്നതാണ്. പച്ചക്കറികളിൽ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മത്തങ്ങയും മത്തങ്ങയുടെ കുരുവും. പന്തലില്ലാതെ നിലത്ത് പടർത്തി വളർത്തുന്ന ഒരു പച്ചക്കറി ആണ് മത്തങ്ങ ജീവകം എ കൂടുതലായി.
അടങ്ങിയിട്ടുള്ളതും വെള്ളരി വർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറി ആണിത്. വലുപ്പത്തിലും രൂപത്തിലും സ്വാതിനും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങളുണ്ട് നാടൻ ജനങ്ങൾ മുതൽ കാർഷിക ഗവേഷണ ഫലമായി അത്യുൽപാദനശേഷിയുള്ള മികച്ച വിദ്യകൾ വരെയുണ്ട്. വിളവെടുപ്പിന് ശേഷം ഒരുപാട് കാലം ഇത് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. കറികൾ സൂപ്പ് കബാബുകൾ തുടങ്ങിയ ഹൽവ തുടങ്ങിയ പലതിനും വേണ്ടി ഇത് ഉപയോഗിക്കാറുണ്ട്.
നമ്മൾ ഈ മത്തങ്ങ കഴിക്കുകയാണെങ്കിൽ ശരീരത്തിൽ നിന്ന് കൊളസ്ട്രോൾ സോഡിയം കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കാൻ സാധിക്കും കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ഇങ്ങനെയാണ്.മത്തന്റെ പൈപ്പ് വിത്ത് സീഡ് ഓയിൽ എന്നിവയെല്ലാം വളരെ ഉപയോഗപ്രദമായ വസ്തുക്കളാണ് ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ കുറവ് വരുത്തുക എന്നതിനേക്കാൾ കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് ശ്രദ്ധിക്കുക.
ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയാം. ഭക്ഷണത്തിൽ കൂടുതലും കലോറി കുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുകയാണെങ്കിൽ അത് വിശപ്പും ഭാരവും നിയന്ത്രിക്കും. അതിന് പറ്റിയ ഒന്നാന്തരം ഒരു ഭക്ഷണ വസ്തുവാണ് മത്തങ്ങ യുണൈറ്റഡ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ വിവര പ്രകാരം 100 ഗ്രാം അസംസ്കൃതം മത്തങ്ങയുടെ 26 ഗ്രാം മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.