December 3, 2023

ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് ഇഞ്ചി.

ഇഞ്ചിയെ കുറിച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ അറിയാം പലപ്പോഴും നമ്മുടെ ചെറുപ്പം മുതൽ തന്നെ ഒരു ഒറ്റമൂലിയായി നാം വളരെ അടുത്ത അറിയുന്ന ഒന്നാണ് ഇഞ്ചു കൊണ്ടുള്ള പലതരം ഒറ്റമൂലികൾ. പല അസുഖങ്ങൾക്കും നാം അത് ഇഞ്ച് ഉപയോഗിച്ച് ചെയ്യാറുണ്ട് വീട്ടിലേക്ക് വയറുവേദന എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം തന്നെ അമ്മമാർ ചെയ്യുന്നത് ഇഞ്ചിയും അതിനോടൊപ്പം വെളുത്തുള്ളിയും ചേർത്ത് അല്പം ഉപ്പും ചേർത്ത് ഉരുളയാക്കി നമ്മുടെ വായിൽ വെച്ച് തരുകയാണ് ചെയ്യുന്നത്.

ഈ ഉരുള നമ്മുടെ വയറ്റിൽ എത്തുന്നതോടുകൂടി നമ്മുടെ വയറുവേദന പമ്പ കടക്കുന്നതായി കാണാൻ സാധിക്കും. ജലദോഷം മുതൽ അതിസാരം വരെ എന്തിനും പ്രതിവിധിയായി ഇഞ്ചിയാണ് ഉപയോഗിക്കാറ്. ദഹനക്കേടും ഉദരസംബന്ധമായ അസുഖങ്ങളും ഒരു പരിധിവരെ കറികളിൽ ഉപയോഗിച്ചാൽ തന്നെ നമുക്ക് അതില്ലാതാക്കാൻ സാധിക്കും. ഏത് അസുഖം വന്നാലും ആശുപത്രിയിലേക്ക് ഓടുന്നതിനു മുൻപ് മുൻപത്തെ കാലങ്ങളിൽ എല്ലാവരും ചെയ്തിരുന്നത് ഇഞ്ചു കൊണ്ടുള്ള പല വിദ്യകളാണ്.

മോരിൽ ഇഞ്ചി അരച്ചു ചേർത്തു കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും ദുർമേസ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റിനിർത്താനും സാധിക്കുന്ന വഴികളാണ്. നാം തിരക്കിൽ പെട്ടു ഓടുന്ന ഈ ജീവിത സാഹചര്യങ്ങളിൽ നമ്മെ പിടികൂടുന്ന കൊളസ്ട്രോളിനും നല്ല പരിഹാരമാണ് ഇഞ്ചി ചേർത്ത മോര്. നമ്മുടെ നാട്ടിൽ കൃത്രിമ പാനീയങ്ങൾ സർവ്വസാധാരണമാകുന്ന കാലത്തിനു മുൻപ് ജനകീയമായിരുന്നു.

സംഭാരം ഇതൊരു നല്ല ദാഹശമിനി എന്നതിൽ ഉപരി ഒരു ഔഷധം കൂടിയായിരുന്നു. എന്നാൽ നമ്മളെ അതെല്ലാം ഒഴിവാക്കി വൻ വിലകൊടുത്ത് കോള പോലുള്ള വിഷം വാങ്ങി ഫ്രിഡ്ജിൽവച്ച് ജീവിക്കാൻ തുടങ്ങിയത് അന്നുമുതലാണ് നമ്മുടെ രോഗങ്ങൾക്കും തുടക്കമിട്ട് എന്ന് വേണം കരുതാനായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.