മീൻ കറിക്ക് രുചി നൽകാൻ മാത്രമല്ല കുടംപുളി ഞെട്ടിക്കും ഗുണങ്ങൾ..
നാം കേരളീയർ ഭക്ഷണത്തിൽ നന്നായി മീൻ ഉൾപ്പെടുത്തുന്നവരാണ് മീൻ കറി വയ്ക്കാം എങ്കിൽ പുളി അത്യാവശ്യമാണ് അത് മുളകിടാൻ ആയാലും വറ്റിക്കാൻ ആണെങ്കിലും വാളൻപുളിയാണ് വടക്കൻ ഭാഗത്ത് അധികവും ഉപയോഗിച്ചുവരുന്നത്. എന്നാൽ അതിനേക്കാളും ഔഷധഗുണമുള്ള പുളിയനമാണ് കുടപ്പുളി. കേരളമെമ്പാടും പ്രാദേശിക ഭേദമില്ലാതെ വളരുന്ന നിത്യഹരിത വൃക്ഷമാണിത് ആയുർവേദത്തിലും മിക്ക ഔഷധ നിർമ്മാണത്തിലും കുടംപുളി ഉപയോഗിച്ചുവരുന്നു.
മരപുളി പിണപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ളം നിറത്തിലാണ് കാണുന്നത് കുടംപുളി മരം പൂക്കുന്നത് ഡിസംബർ മാർച്ച് മാസങ്ങളിലാണ്. ജൂൺ ജൂലൈ മാസങ്ങളിൽ ഇതിന്റെ കായകൾ പഴുക്കുന്നതോടെ ഓറഞ്ച് കലർന്ന മഞ്ഞനിറത്തിൽ ആകും. കുടംപുളിയുടെ തോടു തന്നെയാണ് പ്രധാന ഉപയോഗഭാഗം.
കൂടാതെ തളിരില വിത്ത് വേരിന്റെ മേൽത്തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്. കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്പലങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. മൂപ്പത്തി മഞ്ഞ നിറമായി തുടുക്കുന്ന കായകൾ പറിച്ചെടുത്ത് ഇതിന്റെ കുരു ഒഴിവാക്കി നല്ല വെയിലിൽ ഉണക്കിയ ശേഷം.
പുകയത്തോ ചൂളകളിലോ ഒരു 80 100 ഡിഗ്രി ചൂടിൽ വീണ്ടും ഉണക്കി 10 കിലോ പുളിക്ക് ഏകദേശം ഒന്നേമുക്കാൽ കിലോ ഉപ്പും 700 ഗ്രാം വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി നമുക്ക് ഈ കുളപ്പുള്ളി സൂക്ഷിച്ചുവയ്ക്കാം. ഇത് മാറ്റിയെടുക്കുന്ന സത്ത് ദീർഘകാലം കേടുകൂടാതെ നമുക്ക് സൂക്ഷിക്കുകയും ചെയ്യാം കുടംപുളി വാദത്തെയും കഫത്തെയും ശമിപ്പിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.