ഒട്ടുമിക്ക വീടുകളുടെ മുറ്റത്തും ഒരു കാലഘട്ടം വരെനിന്നിരുന്ന ഒരു ഔഷധ ചെടിയാണ് പനിക്കൂർക്ക.ഞവര കർപ്പൂരവല്ലി കഞ്ഞിക്കു എന്നിങ്ങനെ നിരവധി പേരുകളിലാണ് കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നത്. ഒട്ടുമിക്ക രോഗങ്ങൾക്കുമുള്ള ഒരു ഒറ്റമൂലി ആയതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് പനിക്കൂർക്ക നമ്മുടെ വീടുകളിൽ എല്ലാം സ്ഥാനം പിടിച്ചിരുന്നു. ഇതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പനി മാറുവാൻ ഏറ്റവും നല്ല ഔഷധമായതുകൊണ്ടാകാം ഇതിനെ പനിക്കൂർക്ക എന്ന പേര് വന്നിട്ടുണ്ടാവുക.
കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാൻ പനിക്കൂർക്ക നല്ലൊരു ഔഷധമാണ്. 10 നിറത്തിലുള്ള ഇതിന്റെ തണ്ടുകളും ഇലകളും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറത്തിൽ ആവുകയാണ് ചെയ്യുക. പനിക്കും ജലദോഷത്തിനും ചുമക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഒരു ശാശ്വത പരിഹാരമാണ് ഇതിന്റെ ഉപയോഗം.
പനിക്കൂർക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഇതിന്റെ ഇല ചൂടാക്കി നീര് ഉപയോഗിക്കുന്നതെല്ലാം കഫക്കെട്ട് മാറുവാനും പനി ചുമ എന്നിവ മാറുവാനും എല്ലാം പണ്ടുകാലം മുതലേ നമ്മുടെ പൂർവികർ ഉപയോഗിച്ച് വരാറുള്ളതാണ്. ഇതിന്റെ വെള്ളം കുടിക്കുന്നത് വഴി ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതിന്റെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നുള്ളതാണ്.
ഇല ചൂടാക്കി നെറുകയിൽ വയ്ക്കുന്നത്കുട്ടികളിൽ കഫം കിട്ടി ഇല്ലാതാക്കുന്നതിന് അത്യുത്തമമാണ്.ഇതിന്റെ ഇല ചൂടാക്കി ത്രിഫല ചേർത്ത് കുട്ടികൾക്ക് ഇത് കൃമിശല്യം ഇല്ലാതാം ചേർത്ത് കുട്ടികൾക്ക് നൽകുകയാണെങ്കിൽ ചുമ മാറിക്കിട്ടും അതുപോലെ ഇതിന്റെ നീരും മുലപ്പാലും ചേർത്ത് കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ കാണാറുള്ള കുറുകൽ മാറ്റുവാൻ അത്യുത്തമമാണ്. തുടർന്ന് എന്തിന് വീഡിയോ മുഴുവനായി കാണുക.