ഇതുകൊണ്ടാണ് പരിപ്പും കടലയും കഴിക്കുമ്പോൾ വൈറൽ ഗ്യാസ് നിറയുന്നത്..

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് പരിപ്പുകളാണ് പരിപ്പുകളിൽ 23 27 ശതമാനം പ്രോട്ടീൻ ഉണ്ട്. പരിപ്പുകളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളിൽ ലൈസീൻ എന്ന അവശ്യ അമ്ലം ധാരാളമായിട്ടുണ്ട്. അരി ഗോതമ്പ് ചോളം തുടങ്ങിയ ധാന്യങ്ങളിൽ പ്രോട്ടീനുകൾ ഉണ്ടെങ്കിലും അവയെ ലൈസിൻ വളരെ കുറവാണ്. ഈ കുറവ് പരിപ്പ് നികത്തും കൂടാതെ പരിപ്പുകളിൽ നിന്ന് തയാമിൻ നാസിൻ എന്നീ മൂന്ന് ബി ജീവങ്ങൾ ലഭിക്കുന്നു.

മിക്കപ്പരിപ്പുകളിലും മൂന്നു മുതൽ 5% വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട് കാരണങ്ങളാലാണ് പരിപ്പ് ചേർത്ത് രസവും സസ്യ ഹരികൾ ദിവസവും ഉപയോഗിക്കുന്നത് . എന്നാൽ പരിപ്പുകളെ സംബന്ധിച്ചിടത്തോളം ചില ദോഷങ്ങളുമുണ്ട് ചിലർക്ക് സാമ്പാർ കൂട്ടി ചോറുണ്ടാൽ പരിപ്പുവട നിന്നാൽ കടല പായസം കുടിച്ചാൽ വയറ്റിൽ ഗ്യാസ് നിറയും. ഇതിന് കാരണം പരിപ്പുകളിൽ ഉള്ള പ്രോട്ടീനുകൾ അല്ല കാർബോഹൈഡ്രേറ്റുകൾ ആണ്.

സ്റ്റാർട്ട് സുക്രോസ് ഫാക്ട്രോസ് ഗാലക്ടോസ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ എൻസൈമുകളുടെ പ്രവർത്തനത്താൽ വിഘടിക്കപ്പെട്ട് ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കുന്നു. എന്നാൽ പരിപ്പുകളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരകൾ മേൽപ്പറഞ്ഞവ അല്ല. വെർബാസ് സ്റ്റാച്യുസ് റാഫിനോസ് എന്നീ പഞ്ചസാരകൾ ആണ് പരിപ്പുകളിൽ കാണുന്നത്.

അവ അത്ര പെട്ടെന്ന് ദഹനപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല അതിനാൽ അവ യാതൊരു മാറ്റവും കൂടാതെ വൻകുടലിൽ എത്തിച്ചേരുന്നു. അതിൽ ഫലമായി കാർബൺ ഡയോക്സൈഡും മറ്റു ചില വാതകങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നു. വിവാദങ്ങൾ ഉദരത്തിൽ വന്നു നിറയുമ്പോൾ അസ്യതയും വേദനയും ഉണ്ടാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.