December 3, 2023

ദഹന പ്രശ്നങ്ങൾ ഉള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…

ദഹനം ശരിയാകാത്ത മൂലം പലപ്പോഴും നാം വിഷമിച്ചിട്ടുണ്ട്. പലവിധത്തിലുള്ള പ്രശ്നങ്ങളാണ് ദഹനത്തിന്റെ കുറവ് മൂലം സംഭവിക്കുന്നത്. ഏമ്പക്കം വായുക്ഷോഭം ആന്ധ്രവായു എന്നിങ്ങനെ ദഹനം ശരിയായിലുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട് ഈ അസ്വസ്ഥതകൾ എത്ര സങ്കീർണം ആണെങ്കിലും ഏറെക്കാലം നീണ്ടുനിൽക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കും. അൾസർ പോലെയുള്ള പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനും.

ദഹനം എളുപ്പമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ്. രാത്രി വൈകിയുള്ള ആഹാരം കഴിക്കുന്ന സ്വഭാവം അവസാനിപ്പിക്കുകയാണ് നല്ലത് ഇത് നമ്മുടെ ദഹന സംവിധാനത്തിന്റെ പ്രവർത്തനത്തെ തകരാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ രാത്രി ഏറെ വൈകി ആഹാരം കഴിക്കാൻ ഒഴിവാക്കുക. ശരിയായ ക്രമത്തിൽ ആഹാരം കഴിച്ച് നാം ശീലിക്കേണ്ടതാണ്. അതിനായി ഭക്ഷണത്തിൽ ഒരു ക്രമം രൂപപ്പെടുത്തി എടുക്കുന്നത് നല്ലതാണ്.

ദഹിക്കാൻ എളുപ്പമുള്ള പഴങ്ങൾ ജ്യൂസ് പിന്നീട് മാംസം പോലുള്ള കട്ടി ആഹാരങ്ങൾ കഴിക്കുക ഇത് ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയാണ്. അതുപോലെ ഭക്ഷണം കഴിക്കുമ്പോൾ ഇരുന്നുകൊണ്ട് കഴിക്കുക. ഭക്ഷണം കഴിക്കുന്നു എന്നതും ദഹനത്തെ ബാധിക്കുന്ന ഘടകമാണ്. എല്ലായിപ്പോഴും ഇരുന്ന് ആയാസരഹിതമായി ആഹാരം കഴിക്കുക ഇരുന്നു കഴിക്കുമ്പോൾ വയർ അയഞ്ഞ അവസ്ഥയിൽ ആയിരിക്കും ഇത് ദഹനത്തെ കൂടുതൽ എളുപ്പമാക്കും.

ധാരാളം വെള്ളം കുടിക്കുക എന്നുള്ളതും ദഹന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. എല്ലാദിവസവും എട്ടു മുതൽ 10 ക്ലാസ്സ് വെള്ളം വരെ കുടിക്കുന്നത് മലശോചനം ശരിയാകാനും ദഹനം കൃത്യം ആകാൻ സഹായിക്കും. രാവിലെ ചൂടുവെള്ളം കുടിക്കാൻ ഇഷ്ടമല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം നാരങ്ങാനീര് ഒഴിച്ചു കുടിക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.