കാഴ്ചയിൽ കുഞ്ഞിന് ആണെങ്കിലും ഗുണങ്ങളിൽ ബഹു മിടുക്കനാണ് നമ്മുടെ കടുക് എന്ന് പറയുന്ന ഭക്ഷണപദാർത്ഥം. കറികൾക്ക് രുചി നൽകുക മാത്രമല്ല ആരോഗ്യത്തിനും വളരെയധികം പ്രാധാന്യമുള്ളതാണ് കടുക്, കടുകിന്റെ ഇല എണ്ണ വിത്ത് എല്ലാം തന്നെ വളരെയധികം ഗുണമുള്ളതാണ്. 100 ഗ്രാം കടയിൽ 67 കാലറിയാണ് ഉള്ളത് വിറ്റാമിനെ വിറ്റാമിൻ സി വിറ്റാമിൻ വിറ്റാമിൻ കെയാമിൻ നിയാസിൻ വിറ്റാമിൻ ബി സിക്സ് എന്നിവയും കടുകിലുണ്ട്.
കാൽസ്യം അയേൺ മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം സിംഗ് കോപ്പർ മാംഗനീസ് സെലേനിയം എന്ന ധാതുക്കളും പാന്റൊതെനിക് ആസിഡ് കടുകിലുണ്ട്. 100 ഗ്രാം കടുക്കിൽ 488 മില്ലിഗ്രാം ഒമേഗ ഫാറ്റ് ആസിഡും 455 മില്ലിഗ്രാം ഒമേഗ സിക്സ് ഫാറ്റി ആസിഡും ഉണ്ട്. കടുക് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം നമുക്ക് എന്തെല്ലാമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും എന്ന് നമുക്ക് നോക്കാം.
കടുക് ഒമേഗ ത്രീ ഒമേഗ സിക്സ് ഫാറ്റി ആസിഡുകളുടെ കലവറയാണ് m ഇത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ഈ രണ്ടു ഫാറ്റി ആസിഡുകളും ശരീരത്തിൽ ഉത്പാദിപ്പിക്കാത്തതിനാൽ ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിൽ എത്തുകയുള്ളൂ. ഇവ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കുന്നു നല്ല കൊളസ്ട്രോൾ അതായത് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടുന്നു.
അമിത രക്തസമ്മർദ്ദം കുറയ്ക്കുന്നു. ധമനികളിൽ പ്ലേ കഴിയുന്നതു രക്തം കട്ടപിടിക്കുന്നതും തടയുന്നു കാൻസറിനെ പ്രതിരോധിക്കുന്ന പൈറ്റോ കെമിക്കൽ ആയ ഗ്ലൂക്കോസൈനലേറ്റസ് കടുകില്‍ ധാരാളമുണ്ട്. ഇത് ബ്ലാഡർ ക്യാൻസർ സെർവിക്കൽ ക്യാൻസർ മലാശയ ക്യാൻസർ ഇവ തടയുന്നു.