December 8, 2023

കൂവയുടെ ആരോഗ്യഗുണങ്ങൾ..

ആരോഗ്യത്തിന് സഹായിക്കുന്ന പലതും നമ്മുടെ നമ്മുടെ വീട്ടുവളപ്പിൽ നിന്നും ലഭിക്കും ചിലതെങ്കിലും കൃഷി ചെയ്യാം ഇത്തരത്തിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് കൂവച്ചെടി. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചെടുക്കുന്ന കൂവപ്പൊടി കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഏറെ നല്ലൊരു ഭക്ഷണവും ആണ്. റൂട്ട് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര് ബിസ്കറ്റുകളും മറ്റും ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാറുണ്ട് കൂവ കുറുക്കി കഴിക്കാം.

ഇത് പൊതുവേ കൂവ 100 എന്നാണ് അറിയപ്പെടുന്നത്. ഇത് വെള്ളമൊഴിച്ചു പായലൊഴിച്ചു കുറുക്കി ഇതിൽ ശർക്കരയോ പഞ്ചസാരയോ കൽക്കണ്ടമോ ചേർത്ത് കഴിക്കാം. കോപ്പടി കൊണ്ട് പലഹാരങ്ങളും ഉണ്ടാക്കാം മറ്റു ഭക്ഷണത്തിൽ പ്രത്യേകിച്ച് അരിപ്പൊടി ഗോതമ്പുപൊടി എന്നിവയ്ക്കൊപ്പം ഉപയോഗിക്കുകയും ആവാം. ഏറ്റവും നല്ലത് ഇത് കുറുക്കി കഴിക്കുന്നത് തന്നെയാണ് കുട്ടികളുടെ ആരോഗ്യത്തിന് ഇതാണ് ഏറെ ഉത്തമം. കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും ഉത്തമമായ ഭക്ഷണം കൂടിയാണ്.

ഇത് കുട്ടികളുടെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. ഇതിൽ മധുരം ചേർത്ത് കുറിക്കാൻ ഏറെ സ്വാദിഷ്ടവുമായ ഭക്ഷണവുമാണ്കൂവ.കോപ്പടി കൊണ്ടുള്ള ബിസ്കറ്റുകളും ധാരാളം വിപണിയിൽ വരുന്നുണ്ട്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് കൂവപ്പൊടി ഇത് ദഹന പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണ്.വയറിളക്കം ശർദ്ദി പോലുള്ള രോഗങ്ങൾക്കും ഇത് അത്യുത്തമമാണ് ഗ്യാസ് പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം.

കൂടിയാണ് ഇത് മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഇത് ഒരുപോലെ സഹായകമാണ്. ദഹിക്കാൻ വളരെ എളുപ്പമുള്ളത് എന്നതുതന്നെയാണ് ഈ ഭക്ഷണത്തെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാക്കുന്നത്. ഇരുട്ടബിൾ ബൗൾ സിൻഡ്രോം അതായത് ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് തന്നെ ടോയ്‌ലറ്റിൽ പോകാൻ തോന്നൽ ഉണ്ടാകുന്ന തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.