ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള m ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ്സവാള. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ സവാളക്കുണ്ട്. മികച്ച ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഇവ ശരീരത്തിലെ ദ്രോഹകാരികൾ ആയിട്ടുള്ള മൂലകങ്ങളെ നിർവീര്യമാക്കുന്നു. നൂറ്റാണ്ടുകളായി സവോളയെ ഔഷധ ആവശ്യങ്ങൾക്കായി മനുഷ്യൻ ഉപയോഗിച്ചുവരുന്നുണ്ട്.
തവളയിൽ കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിയിൽ അടങ്ങിയിരിക്കുന്നു. അണുബാധയ്ക്ക് എതിരെ പ്രവർത്തിക്കാനുള്ള ഒരു പ്രത്യേക കഴിവ് സവാളക്കുണ്ട്. നമുക്കറിയാത്ത ഒരുപാട് ഗുണങ്ങൾ ഉണ്ട്. എന്തെല്ലാമാണ് ആ ഗുണങ്ങൾ എന്നതിനെ കുറിച്ചാണ്. ഉപയോഗം രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദം തടയുകയും ചെയ്യുന്നു. രക്ത കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് ഇത് തടയുന്നുണ്ട്.
കൂടാതെ രക്തത്തിലെ പ്ലേറ്റ് ലൈറ്റുകൾ അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്നതിന് തടയാനുള്ള പ്രകൃതിദത്തമായ ഗുണവും നാം കഴിക്കുന്ന സവാളക്കുണ്ട്. നെഞ്ചുവേദനയ്ക്ക് ചൈനീസ് മെഡിസിനിൽ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ ചുമ ശ്വാസംമുട്ടൽ ജലദോഷം അലർജി മൂലമുള്ളീസ് ആത്മശോസകോശത്തെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധ എന്നിവയിൽ നിന്നൊക്കെ സംരക്ഷണം നൽകാൻ നമ്മുടെ.
സവാള കഴിക്കുന്നതിലൂടെ സാധിക്കും. സവാളനീരും തേനും ഒരേ അളവിൽ കലർത്തി കഴിക്കുന്നതിലൂടെ തൊണ്ടവേദനയും ചുമയും കുറയുന്നത് ആയിരിക്കും. അത് മാത്രമല്ല തേനീച്ച കുത്തിയാൽ ഒക്കെ അതിന്റെ വേദനയ്ക്ക് ഈ ഉള്ളിനീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികൾ എന്നിവയ്ക്ക് കുത്തിയാലും ഈ സവോളയുടെ നീരോ അല്ലെങ്കിൽ അരച്ചു പുരട്ടിയാൽ മതിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.