December 8, 2023

ഈ പാനീയം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തെ സംരക്ഷിക്കാനും…

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അസുഖങ്ങൾ വിടാതെ പിന്തുടരുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷിയുടെ കുറവ് തന്നെയായിരിക്കും. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം ഇരട്ടിയാക്കുന്നതിനും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും യൗവനം തുളുമ്പുന്ന ചർമ്മത്തിനും ഇതാ ഒരു അത്ഭുത പാനീയം.

നമ്മളിൽ പലർക്കും അത്ര താല്പര്യമില്ലാത്ത ഒരു പച്ചക്കറി ആയ വെണ്ടയ്ക്കയാണ് താരം രണ്ട് വെണ്ടക്ക നന്നായി കഴുകി നീളത്തിൽ പിളർന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുകയും വേണം പിറ്റേന്ന് രാവിലെവെണ്ടയ്ക്ക ഇതേ വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിച്ച് കുടിച്ചോളൂ രോഗപ്രതിരോധശേഷി ഉറപ്പാണ്.വെറും വയറ്റിലാണ് ഈ പാനീയം കുടിക്കേണ്ടത് ഇനി ഗുണങ്ങളെക്കുറിച്ച്നോക്കാം.രക്തത്തിലെ ഹീമോഗ്ലോബിൻ തോത് ഉയർത്തി വിളർച്ച തടയും രക്തത്തിലെ ഗ്ലൂക്കോസ്ത് കുറച്ച്.

പ്രമേഹരോഗികളുടെ സംരക്ഷകൻ ആകുന്നു.കൊളസ്ട്രോൾ കുറച്ച് ഹൃദയ ആരോഗ്യം സംരക്ഷിക്കും. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നിരവധിയാണ് ചുമ ജലദോഷം ആത്മ അലർജി എന്നിവ ശമിപ്പിക്കും. അസ്ഥി തേമാനത്തെ പ്രതിരോധിക്കുന്നതിനാൽ 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഈ പാനീയം കുടിക്കുന്നത് വളരെ നല്ലതാണ്. വാതരോഗങ്ങളെയും ശമിപ്പിക്കാൻ ഇതിന് കഴിവുണ്ട് ധാരാളം ഫോളോറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്ക് മികച്ച.

ആരോഗ്യ പാനീയമാണ് ഇത്. സൗന്ദര്യം തുടിക്കുന്ന തിളങ്ങുന്ന ചർമം നേടാൻ ആയിട്ട് ആഗ്രഹിക്കുന്നവർ ഇനി ദിവസവും കുടിച്ചോളൂ വെണ്ടയ്ക്ക പാനീയം പിന്നെ ക്രീമുകളുടെ ആവശ്യം വരില്ല എന്ന് ഉറപ്പാണ്. ആരോഗ്യ സംരക്ഷണത്തിനും അതുപോലെ ചർമ്മ സംരക്ഷണത്തിനും എല്ലാം ഇത്തരത്തിൽ ഉപയോഗിക്കുന്ന പ്രകൃതിദത്തത്തെ മാർഗ്ഗങ്ങൾ വളരെയധികം ഗുണം ചെയ്യുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.