മുടിയുടെ സംരക്ഷണത്തിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കേശ സംരക്ഷണം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതായത് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെയർ ഓയിലുകളും കണ്ടീഷണറുകളും ഷാംപൂ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത്.
പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് ഇത്തരം ഉൽപ്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും മുടിയുടെ സ്വാഭാവികത നഷ്ടപ്പെട്ട മുടിയിൽ പ്രശ്നങ്ങൾ വർധിക്കുന്നതിനും കാരണമായിത്തീരുന്നു. ഇത്രേം ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നുണ്ട് ഇവ ഉപയോഗിക്കുന്നതിലൂടെ.
https://youtu.be/q4n0JiASygE
മുടിയിൽ വരൾച്ച അതുപോലെ ചില ചർമ്മത്തിലെ ജലാംശം നഷ്ടപ്പെട്ടു മുടികൊഴിച്ചിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾ വർദ്ധിക്കുകയും അത് മാത്രമല്ല മുടിയുടെ അറ്റംപിളരുന്ന അവസ്ഥ മുടി കനം കുറഞ്ഞു വരുന്നതിനും കാരണമാവുകയും അങ്ങനെ മുടിയുടെ നശിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടുതലും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്നുണ്ട് അതുകൊണ്ടുതന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്ന.
ആഗ്രഹിക്കുന്നവർ എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിന് നമുക്ക് സാധിക്കുന്നതാണ് മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടിയേയും നല്ല രീതിയിൽ നിലനിർത്തുന്നതിന് അടുക്കളയിൽ തന്നെ ഒത്തിരി ഘടകങ്ങൾ തമ്മിൽ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.