എത്ര കടുത്ത മലബന്ധവും പരിഹരിക്കാം വളരെ എളുപ്പത്തിൽ…

മലബന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ്. മലബന്ധത്തിന് ധാരാളം കാരണങ്ങളുണ്ട്.ഫൈബർ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വെള്ളത്തിന്റെ കുറവ് വ്യായാമ കുറവ് ചില മരുന്നുകൾ വൈറ്റിലുണ്ടാകുന്ന ഗ്യാസ് ട്രസ്സ് തുടങ്ങിയ ഒരുപിടി കാരണങ്ങൾ ഇതിന് പിറകിലുണ്ട്. രാവിലെ വയറ്റിൽ നിന്നും നല്ല ശോധന എന്നത് ആരോഗ്യകരമായ ആ ശരീരത്തിന്റെ ലക്ഷണം ആണ്. കുടൽ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നു എന്നതിന്റെ സൂചന.

മലബന്ധത്തിന് പരിഹാരം കാണാവുന്ന.ചില ഭക്ഷണങ്ങളെ നമുക്ക് ഫൈബർ അടങ്ങിയിട്ടുള്ള കരിക്കിൻ വെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ വളരെ നല്ലതാണ്. പാൽ തിളപ്പിച്ചതിനുശേഷം അതിൽ കുറച്ച് അവണക്കണ്ണ ചേർത്ത് കഴിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്. കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്തി രാവിലെ ഈ വെള്ളം കുടിക്കുന്നതും നല്ലതാണ്.

കറ്റാർവാഴയുടെ ജെൽ ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക. ഇതും ശോധനയ്ക്ക് നല്ലതാണ് നെല്ലിക്ക കടുക്ക എന്നിവ തുല്യ അളവിൽ എടുത്ത് പൊടിച്ച് ചൂടുവെള്ളത്തിൽ കലക്കി രാത്രി കുടിക്കുന്നതും ഗുണം ചെയ്യും. രാത്രി കിടക്കുന്നതിനു മുൻപ് രാവിലെയോ ഒരു സ്പൂൺ നെയ്യ് കഴിച്ച് അതിനുശേഷം കുറച്ച് ചൂടുവെള്ളം കുടിക്കുന്നത് ശോധനയ്ക്ക് നല്ലതാണ്.

ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം എടുത്ത് അതിൽ പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ഇത് എന്നും രാവിലെ കുടിക്കുക.ഒരു ചെറിയ ബൗളിൽ തൈര് എടുത്ത് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും അര സ്പൂൺ പൊടിച്ച കുരുമുളകും ചേർത്ത് ഇളക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.