ബിരിയാണി വെക്കുമ്പോൾ നല്ല മണം വരാറില്ലേ എന്നാൽ ഈ മണത്തിന് പിന്നിലെ പ്രധാന ആകർഷണം എന്ന് പറയുന്നത് സർവ്വസുഗന്ധിയാണ്. എന്താണ് സർവ്വസുഗന്ധി എന്ന് പലർക്കും അറിയില്ല ഭക്ഷ്യവസ്തുക്കളിൽ സുഗന്ധവ്യഞ്ജനം ആയിട്ടാണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നത് ഇതുകൂടാതെ മറ്റ് പല ഉപയോഗങ്ങളും സർവ്വ സുഗന്ധി ഉപയോഗിക്കും? ജമയ്ക്കൻ കുരുമുളക് എന്നും സർവസുഗന്ധി അറിയപ്പെടുന്നുണ്ട്. ഇതിനെ ഗ്രാമ്പൂ കുരുമുളക് ജാതി കറുവപ്പട്ട എന്നിവയുടെ സുഗന്ധമാണ്.
ഉള്ളത് അതുകൊണ്ടുതന്നെയാണ് സർവ്വസുഗന്ധി എന്ന് ഇതാ അറിയപ്പെടുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണ് സർവ്വസുഗന്ധി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭ്യമാകുന്നത് എന്ന് നോക്കാം. പല്ലിന്റെ ആരോഗ്യകാരത്തിന് ഏറ്റവും ഫലപ്രദമായ മാർഗമാണ് സർവ്വസുഗന്ധിയുടെ ഇല പല്ലുവേദന പല്ലിലെ കറ മോണ രോഗങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരം കാണാൻ സർവസുഗന്ധി സഹായിക്കുന്നു. പല്ലുവേദന ഉള്ളപ്പോൾ സർവ്വസുഗന്ധിയുടെ ഇല പല്ലിൽ വെച്ചാൽ മതി ഇത് പല്ലുവേദനയ്ക്ക് ആശ്വാസം നൽകും.
ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് സർവ്വസുഗന്ധി. സർവ്വസുഗന്ധിയുടെ ഇല കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇതിലുള്ള ആന്റി ഇൻഫർമാറ്ററി ഗുണങ്ങൾ തന്നെയാണ് ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നത്. മലബന്ധത്തിന് പരിഹാരം കാണാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് സർവ്വസുഗന്ധിയുടെ ഇല.
ഇത് മലബന്ധം ഇല്ലാതാക്കി വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് സർവ്വസുഗന്ധി. ഇതിന്റെ ഇല പൊടിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. മാത്രമല്ല ഭക്ഷണത്തിൽ സർവ്വസുഗന്ധി ചേർക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.