ഒരുവേരൻ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ പ്രകൃതിയാണ് പലപ്പോഴും പല രോഗങ്ങൾക്കും ഉള്ള ഔഷധം. ചുറ്റുപാടും കണ്ണോടിച്ചാൽ മതി പല രോഗങ്ങൾക്കും ഉള്ള മരുന്ന് സസ്യങ്ങളുടെ പേരായും ഇലയായും പൂവായും നമ്മുടെ മുന്നിലെത്തും. ഇത്തരത്തിലുള്ള ഒരു ചെടിയാണ് ഒരുവേരൻ ചെടി.നമ്മുടെ വഴിവക്കിൽ ഒക്കെ സാധാരണ പൂത്തുനിൽക്കുന്ന ഒന്ന് കാട്ടുചെടിയെന്ന ഗണത്തിൽ പെടുത്താവുന്നത്.ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ്.

ഇതിന്റെ ഇലയോ ഇത് മുഴുവനായോ പാലിൽ കലക്കി കഴിക്കാം ഇത് ഡെങ്കിപ്പനി. ചിക്കൻ കുനിയാ തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ല ഒരു പ്രതിവിധിയാണ്. ഈ ചെടിയുടെ തളിരിലയും ജീരകവും ചേർത്ത് അരച്ച് നിത്യവും കഴിച്ചാൽ പ്രമേഹം ശ്രമിക്കും ഈ ചെടിയും അരിയും ചേർത്ത് എന്തെങ്കിലും പലഹാരം ഉണ്ടാക്കി കഴിക്കാം. സെർവിക്കൽ കാൻസറിന് അത്യുത്തമമായ ഔഷധമാണ് ഇത്.

ഇതിന്റെ തളിരില വെള്ളം ചേർക്കാതെ ഉള്ളം കയ്യിലിട്ട് തിരുമ്മി കാലിന്റെ പെരുവിരൽ നഖത്തിൽ കെട്ടിവയ്ക്കാം ഇത് മൈഗ്രേൻ മാറുന്നതിനുള്ള നല്ല ഒരു വഴിയാണ്. ഇതിന്റെ തളിരില അരച്ച് ഏതാണ്ട് നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി കഴിക്കുന്നത് മൂർഖൻ പാമ്പിന്റെ വിഷം ഇറക്കാൻ പ്രധാനപ്പെട്ട ഒരു വഴിയാണ്. ഇത് പാലിൽ ചേർത്ത് കഴിക്കുന്നത് ടച്ച് വൺ എൻ വൺ അനുപാതം മാറാൻ വളരെ നല്ലതാണ്.

പണ്ടുകാലത്ത് തിരുവാതിരയ്ക്ക് സ്ത്രീകൾ ആചാരമായി കഴിച്ചിരുന്ന ഒന്നാണ് ഇത്. കാലം മാറിയപ്പോൾ ഈ ഔഷധസസ്യത്തെ എല്ലാവരും മറന്നു എന്നതാണ് സത്യം. വളരെയധികം ഔഷധ ഗുണമുള്ള വഴിവക്കിൽ ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.