ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ ലഭ്യമാകുന്ന ഗുണങ്ങൾ..

ഭക്ഷണവിഭവങ്ങൾക്ക് മണവും നൽകുന്നതിനുവേണ്ടി ആയുർവേദ ഔഷധങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. കൈപ്പും സ്വാതകുറവും ഉലുവയെ പലപ്പോഴും മാറ്റി നിർത്തുന്നു. ഭക്ഷണത്തിൽ പോലും അധികം ചേർക്കാത്തത് ഉലുവ കൈപ്പുരസം ഉള്ളത് കൊണ്ടാണ്. എന്നാൽ ആരോഗ്യഗുണങ്ങൾ ഒരുപാടു അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് വിറ്റാമിൻ വിറ്റാമിൻ സി എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിരിക്കുന്നു . ഇന്ത്യൻ പാചകത്തിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഉലുവയും അതിന്റെ ഇലയും.

ചെറിയതോതിൽ ഉപയോഗിച്ചാൽ ഉലുവ ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്നു കറികളിലും പച്ചക്കറി വിഭവങ്ങളും ഉലുവ പൊറാട്ടയിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാൽ രുചിക്കപ്പുറം ഏറെ ഔഷധഗുണങ്ങൾ ഉള്ളതാണ് ഉലുവ പ്രോട്ടീൻ ഫൈബർ വിറ്റാമിൻ സിയാസി പൊട്ടാസ്യം ഇരുമ്പ് എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

ഈസ്റ്ററിന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട് സൗന്ദര്യ സംരക്ഷണം മുതൽ ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഉലുവയുടെ ഏതാനും ഗുണങ്ങളെ കുറിച്ചാണ്. മുല കുടിക്കുന്ന കുട്ടികളുള്ള അമ്മമാർക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഉലുവ. ഉലുവയിലെ എന്ന ഘടകമാണ് പാലുൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. ഗർഭപാത്രത്തിന്റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാൻ സഹായിക്കുന്നതാണ്.

ഉലുവ പ്രസവവേദന കുറയ്ക്കാനും ഇത് ഏറെ സഹായിക്കും എന്നാൽ ഗർഭകാലത്ത് ഉലുവ അമിതമായി കഴിക്കുകയാണെങ്കിൽ ഗർഭം അലസുന്നതിനും മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം. ഈസ്റ്ററിന് സമാനമായ ബയോസ് ഐസോ ഫ്ലാവന്‍ ഘടകങ്ങൾ മാസമുറയുമായി ബന്ധപ്പെട്ടിട്ടുള്ള അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.