ഇത്തരം കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ വായനാറ്റം ഇല്ലാതാക്കാം.
നമ്മുടെ വ്യക്തിത്വത്തെ തന്നെ ഇല്ലാതെയാക്കുന്ന ഒന്നാണ് വായനാറ്റം. വായിൽ നിന്നും രൂക്ഷമായ മണം ഉണ്ടാകുന്നവരോട് ഇടപഴകുവാൻ പോലും നാം മടിക്കാറുണ്ട് അല്പം ഒന്ന് ശ്രദ്ധിച്ചാൽ മറ്റുള്ളവരെ നമ്മിൽ നിന്നും അകറ്റുന്ന ഈ അവസ്ഥയിൽ നിന്ന് നമ്മൾക്ക് മുക്തി നേടാൻ സാധിക്കും. പല്ലിൽ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണപദാർത്ഥങ്ങൾ വായനാറ്റത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു ഉള്ളി വെളുത്തുള്ളി ചില പച്ചക്കറികൾ ചില കറിക്കൂട്ടുകൾ തുടങ്ങിയവ വായ നാറ്റത്തിന് കാരണമാകുന്നു.
പുകവലിക്കുന്നവർ പുകയിലൂടെ ദുഷിച്ചായിരിക്കും പുകവലിക്കാർക്കും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കും വായനാട്ടത്തിന്റെ മറ്റൊരു കാരണമായ മോണോരോഗം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ് കേടുവന്ന പല്ലുകൾ മോണാരോഗം വായിലെ വ്രണം പല്ലു പറിക്കുന്നതും വായിൽ നടത്തിയ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട വായിൽ ഉണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയും വായനക്കത്തിന് കാരണമായേക്കാം.വായ വരൾച്ച സംഭവിക്കുന്നതും വായനാറ്റത്തിന് കാരണമാകുന്നു.
വായയിൽ ഉല്പാദിപ്പിക്കുന്ന വായ വൃത്തിയാക്കുന്നതിനോടൊപ്പം വായ മാറ്റത്തിന് കാരണമായേക്കാവുന്ന പദാർത്ഥങ്ങളെയും നീക്കം ചെയ്യുന്നു. എന്നാൽ വായ വരൾച്ചയുള്ളവർക്ക് ഉമിനീർ ഉത്പാദനം കുറവായിരുന്നാൽ വായ വരളുകയും വായനാട്ടത്തിന് കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിലും വായ വരളുന്നു. വായ തുറന്ന് വച്ച് ഉറങ്ങുന്നവരിലാണ് അത് കൂടുതലായും കാണുന്നത്. ഇതുകൂടാതെ ചില മരുന്നുകളുടെ ഉപയോഗവും വായ വരൾച്ചക്കും.
തുടർന്ന് വായനത്തിനും കാരണമാകാറുണ്ട്. ടോൺസിൽസ് അണുബാധയുണ്ടെങ്കിൽ അതിൽ ബാക്ടീരിയയുടെ ഒരു പാളി ഉണ്ടായേക്കാം ചിലപ്പോൾ ടോൺസിനുകളുടെ ചെറിയ കല്ലുകൾ ബാക്ടീരിയകൾ കൊണ്ട് പൊതിഞ്ഞിരിക്കും. ഇതും ദുർഗന്ധം ഉണ്ടാകാൻ കാരണമാകാം. ചില രോഗങ്ങളും മെറ്റബോളിസത്തിന്റെ ക്രമക്കേടുകളും ചില രാസവസ്തുക്കളുടെ ഉത്പാദനത്തിനും അതുവഴി ദുർഗന്ധത്തിനും കാരണമായേക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.